0%

Chapter Title : അരളി പൂവ് 3 [ആദി 007]

Author : ആദി 007 Read All Parts 542

പറയു "

"ഉവ്വ ഉവ്വ .കണ്ടറിയാം "

നിർമല അകത്തേക്ക് നോക്കി റോഷനെ വിളിച്ചു പിന്നീട് എല്ലാവരോടും യാത്ര പറഞ്ഞു

"പേര് നോക്കി ആളെ അളക്കുന്ന പൊട്ടി"

"ഓ പിന്നെ സ്വഭാവം ഞാൻ പറഞ്ഞില്ലാലോ പിന്നെന്താ"

"ഉവ്വ ഉവ്വ"
നിർമല ഒന്ന് കുണുങ്ങി ചിരിച്ചു റോഷനൊപ്പം യാത്രയായി

"ഓ പിന്നെ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു പോത്ത്.പേര് കേട്ടാൽ ഒരു ബ്രാഹ്മണൻ ടച്ച്‌ ഉണ്ട്
ദേവ നാരായണൻ "
അവൾ മനസ്സിൽ മന്ത്രിച്ചു

[തുടരും]

💬 Comments

View all comments