0%

Chapter Title : അരളി പൂവ് [ആദി 007]

Author : ആദി 007 Read All Parts 1.2K
പോയി ഇനി എപ്പോഴാ ഡ്യൂട്ടിക്കി കേറുന്നേ.? " "ഞാൻ അതിന് ഇന്ന് ഉച്ചവരെ ലീവ് അല്ലെ " "ഐയ്യടി മനമേ വെറുതെ അല്ല നീ മന്ദം മന്ദം നടക്കുന്നെ. ഈശോയെ ഞാൻ ലേറ്റ് ആകുമല്ലോ " അർച്ചന ഒരു കള്ള ചിരി ചിരിച്ചു "ലേറ്റ് ആയാലും അത് മാനേജ് ചെയ്യാൻ എന്റെ നിമ്മി പോത്തിന് അറിയാമെന്നൊക്കെ എനിക്ക് അറിയാട്ടോ " "എല്ലാരും എന്റെ ഫാൻ ആയി പോയില്ലേ " നിര്മലയും അർച്ചനയും ഒന്ന് പൊട്ടിച്ചിരിച്ചു. ഇരുവരും നടക്കുമ്പോൾ പല പുരുഷന്മാരും ഇരുവരെയും നോക്കി തിന്നുന്നുണ്ടായിരുന്നു. സ്ഥിരം കോഷ്ടി ആയതിനാൽ ഇരുവരും അത് മൈൻഡ് ചെയ്തില്ല.
"മോൾ വേറെ ജോലി നോക്കി തുടങ്ങിയോ. ഈ ആഴ്ച കഴിഞ്ഞാൽ നിന്റെ താത്കാലിക ജോലിക്ക് തിരശീല വീഴില്ലേ" "മം.. ശമ്പളം കുറവാണേലും ഒരു ജോലി ഉള്ളത് അസ്സെറ്റായിരുന്നു" (നിരാശയോടെ അർച്ചന മറുപടി കൊടുത്തു ) "സാരം ഇല്ലെടി ഉവ്വേ എല്ലാം ശെരിയാകും. പിന്നെ മാമിയെ മണി അടിച്ചു നിക്കുന്നത് കൊണ്ട് റെന്റ് പ്രോബ്ലം അല്ലല്ലോ " "മാമിയുടെയും അങ്കിളിന്റെയും നല്ല മനസ്സ് " "നീ ഒന്ന് മനസ്സ് വെച്ചിരുനെൽ ഇപ്പൊ എന്റെ ബാങ്കിൽ ജോലിക്ക് കേറി കൂടാരുന്നോ " "ഐയ്യടി എനിക്ക് വേണ്ട അങ്ങനെ മനസ്സ് വെച്ചൊരു ജോലി " "ഓ ഞാൻ ഓർത്തില്ല നീ സ്ത്രീ കുലത്തിലെ വിവേകാനന്ദ സ്വാമിജി അല്ലായോ" (പുച്ഛത്തോടെ നിർമല മൊഴിഞ്ഞു) "ഞാൻ സഹിച്ചു " "നീ സഹിച്ചോ ഞാൻ സുഖിച്ചോളാം. എടി പെണ്ണെ ജീവിതം രസിക്കാൻ ഉള്ളതാ " "ഉവ്വ ഉവ്വ.ഒന്ന് അനങ്ങി നടക്കു"

💬 Comments

View all comments