Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]
: ഇനി എന്റെ ലെച്ചുപെണ്ണൊന്ന് കണ്ണൊക്കെ തുടച്ചേ.. പാച്ചു അവിടെ സുഖിക്കട്ടെ, ലെച്ചു ഇവിടേം… ഇപ്പൊ വിഷമൊക്കെ മാറിയില്ലേ
: നീ ഭയങ്കരൻ തന്നെ.. എത്ര പെട്ടെന്നാ രംഗം കൂളാക്കിയത്
: ഇതൊക്കെ എന്ത്… ഇനി നീ പാച്ചൂനെ വേണ്ടെന്ന് പറയോ, അവസാനം എന്റെ തലയിൽ ആവോ
: അയ്യോടാ… പാച്ചുനെ മറന്നുള്ള കളിയൊന്നും ഈ ലെച്ചു കളിക്കില്ല മോനേ… ഈ താലി കണ്ടോ. ഇതെന്റെ പാച്ചുവാ. നീ എന്താ വിചാരിച്ചേ മറ്റേ സാധനവും പൊക്കിപിടിച്ചോണ്ട് വന്നാൽ ഞാൻ എല്ലാം മറന്ന് നിന്റെ ആവുമെന്നോ.. അതിന് വേറെ ആളെ നോക്കണം. എന്റെ ഭർത്താവ് കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് വേറാരും.
ലെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ശരിക്കും എന്നെ കുത്തിനോവിച്ചു. എന്റെ മുഖം വാടുന്നത് കണ്ടിട്ടായിരിക്കണം ലെച്ചു പതിയെ കവിളിൽ തലോടിക്കൊണ്ട് എന്റെ മടിയിൽ തലവെച്ചു കിടന്നു. അവൾ പറഞ്ഞതിൽ എന്താ തെറ്റ് അല്ലെ, ആണുങ്ങൾ സുഖം തേടി ഏതെല്ലാം പെണ്ണിന്റെ അടുത്ത് പോകാറുണ്ട് പക്ഷെ അവർ ആരും സ്വന്തം ഭാര്യയെ മറന്നിട്ട് ഒന്നും ചെയ്യില്ലല്ലോ. അതുപോലെ ലെച്ചുവിനും പാച്ചുവിനെ മറന്നിട്ട് ഒന്നും ചെയ്യാൻ പറ്റില്ല.. ഞാൻ എത്ര ലെച്ചുവിനെ സ്നേഹിച്ചാലും സുഖിപ്പിച്ചാലും സ്വന്തം ഭർത്താവിനെ തള്ളിപ്പറയാൻ അവൾ കൂട്ടുനിൽക്കില്ല. അതാണ് ലെച്ചു. മനസിന്റെ ഒരു കോണിൽ എന്നെ ഇരുത്തിയാലും അവളുടെ മനസ് ഇപ്പോഴും പാച്ചുവിന് സ്വന്തമാണ്.
: ശ്രീ… പിണങ്ങിയോ
: ഇല്ല… നീ പറഞ്ഞതാ ശരി. ഞാൻ അത് ആലോചിക്കുകയായിരുന്നു.
: എന്റെ ശ്രീകുട്ടാ…നിന്നെ എനിക്ക് ഇഷ്ടമല്ലെന്നല്ല അതിന്റെ അർഥം. എന്റെ അനിയൻ കുട്ടനെ എനിക്ക്
💬 Comments
View all comments