0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

മുന്നിൽ പോയി സോറി പറയേണ്ടത്…

(ഒരു ദീർഘ നിശ്വാസം എടുത്ത് രണ്ടും കല്പിച്ച് തുഷാര ഡയൽ ചെയ്തു…പക്ഷെ  കോൾ പോകുന്നുന്നതിന് മുന്നേ കട്ടാക്കി. )

… ഇത്രയും പേടിത്തൂറി ആയിരുന്നോ ഞാൻ…എന്തായാലും അയാൾ ഫോണിൽ കൂടി എന്നെ കൊല്ലുമൊന്നും ഇല്ലല്ലോ. തെറി കേട്ടുതുടങ്ങിയാൽ അപ്പൊ കട്ടാക്കാം… അല്ലപിന്നെ…

******************

ലെച്ചുവിന്റെ പൂർ തീറ്റയും മുലയൂട്ടും കഴിഞ്ഞ് അവളുടെ പൂന്തേനരുവി കുടിച്ചു തീർത്ത് പിറന്നപടി രണ്ടുപേരും കെട്ടിപിടിച്ച് ഒരു പുതപ്പിനടിയിൽ കിടക്കുമ്പോഴും സാരിയുടുത്ത തുഷാരയുടെ രൂപം മനസിലൂടെ മിന്നിമറഞ്ഞു.

: ലച്ചൂ… നേരത്തെ കാണിച്ച ഫോട്ടോയിൽ ഉള്ളപോലെ നീ ഒന്ന് ഒരുങ്ങുമോടി…

: ചെക്കന്റെ പൂതി കൊള്ളാലോ.. അടുത്ത ഓണത്തിന് ഉടുക്കാം അതുപോലെ. മതിയോ

: എന്തിനാടി ഓണംവരെയൊക്കെ കാത്തിരിക്കുന്നേ.. വരുന്ന ഞായറാഴ്ച നമുക്ക് ഏതെങ്കിലും അമ്പലത്തിൽ പോവാം. അപ്പോ നിനക്ക് സെറ്റുസാരിയും ഉടുക്കാം എന്റെ ചെറുക്കന് പാലഭിഷേകവും ചെയ്യാം എന്തേ…

: ഉം… നോക്കാം. അങ്ങനെ ചെയ്താൽ എനിക്കെന്തുതരും.. ആദ്യം മോൻ എന്തെങ്കിലും ഓഫർ ചെയ്യ്. എന്നിട്ട് ആലോചിക്കാം

: എന്റെ ചേച്ചിപ്പെണ്ണ് പറയുന്നതെന്തും തരും… അമ്പിളിമാമനെ പിടിച്ചുതരണം എന്നൊന്നും പറഞ്ഞേക്കല്ലേ

: പോടാ.. നീ സ്നേഹത്തോടെ എന്ത് തന്നാലും ഞാൻ സ്വീകരിക്കും…

: അപ്പൊ ഡീൽ… എന്ന വാ ഉറങ്ങാൻ നോക്ക്. നാളെ പോണ്ടേ..

രണ്ടുപേരും കണ്ണടച്ച് കിടന്ന് ഒരു പത്തുമിനിറ്റ് ആയിക്കാണും. ഫോൺ ബെല്ലടിക്കുന്ന കേട്ട് ഞാൻ പുതപ്പ് മാറ്റി ഫോൺ എടുത്തപ്പോൾ അറിയാത്ത ഏതോ നമ്പർ ആണ്. ഇതാരായിരിക്കും ഈ രാത്രിയിൽ എന്ന് ചിന്തിച്ചുകൊണ്ട് ഫോൺ എടുത്തു. ലെച്ചു ശ്വാസം അടക്കിപ്പിടിച്ച് കിടക്കുന്നുണ്ട്.

💬 Comments

View all comments