0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

എന്തായാലും ആ വായാടി വേണ്ട, വേറെ ആരെ വേണേലും പറഞ്ഞോ.. മതി നീ കിടന്നേ…

*****************

ഫോൺ കട്ടാക്കിയ ഉടനെ തുഷാര ഇന്ദിരയുടെ ഫോണിലേക്ക് ഡയല് ചെയ്തു.രാത്രി മകളുടെ കോൾ കണ്ടയുടനെ ഇന്ദിര ഒന്ന് പേടിച്ചെങ്കിലും രാജീവൻ അപ്പൊ തന്നെ പറഞ്ഞു…

: പെണ്ണിന് എന്തെങ്കിലും ബാധ കേറിക്കാണും…നിന്റെയല്ലേ കൂട്ട്, പോയി നോക്കീട്ട് വാ… അല്ലേൽ വേണ്ട അവിടെ തന്നെ കിടന്നോ

: നിങ്ങളെ കാര്യം കഴിഞ്ഞല്ലോ അല്ലെ… നാളെ പൊക്കിപിടിച്ചോണ്ട് വാ… അപ്പൊ വേണ്ടിവരും ഇന്ദിരയെ

ഇന്ദിര മുടിയൊക്കെ കോതിയൊതുക്കി കിടക്കയിൽ ഒരു മൂലയിൽ അഴിച്ചിട്ടിരുന്ന പാന്റിയും വലിച്ചുകേറ്റി മുകളിലേക്ക് നടന്നു. തുഷാരയുടെ കതക് തുറന്ന് റൂമിലേക്ക് കേറിയപ്പോൾ അവൾ താടിക്ക് കയ്യുംകൊടുത്ത് എന്തോ കാര്യമായ ആലോചനയിൽ ആണ്. ഇത് അങ്ങേര് പറഞ്ഞപോലെ പെണ്ണിന് എന്തോ ബാധ കേറിയപോലുണ്ടല്ലോ…

: എന്താടി വിളിച്ചേ… നിനക്കെന്താ ഉറക്കം ഇല്ലേ

: അമ്മയിങ്ങ് വന്നേ… ഇന്ന് ഇവിടെ കിടക്കാം. കുറച്ച് പറയാൻ ഉണ്ട്..

: അത് നിനക്ക് രാവിലെ പറഞ്ഞാൽ പോരായിരുന്നോ… ഈ പാതിരായ്ക്ക് തന്നെ വേണോടി പോത്തേ

(തുഷാര ഇന്ദിരയെ അടിമുടിയൊന്ന് നോക്കി… നടന്നു വരുമ്പോ തുള്ളിക്കളിക്കുന്ന അമ്മിഞ്ഞ കണ്ടാൽ അറിയാം ബ്രാ ഇട്ടിട്ടില്ല, ആഹാ മാക്സിയുടെ അരയ്ക്ക് താഴെ നനഞ്ഞ പാടുണ്ടല്ലോ… അപ്പൊ സംഭവം അതുതന്നെ..)

: സോറി.. നിങ്ങൾ രണ്ടാളും തിരക്കിലായിരിക്കുമെന്ന് ഞാൻ കരുതിയില്ല… അമ്മ പൊക്കോ, നാളെ പറയാം

: ഒറ്റ അടിവച്ചുതന്നാലുണ്ടല്ലോ..നിന്റെ അച്ഛൻ വാതിലും അടച്ച് കിടന്നു. ഇവിടെ കിടന്നോളാനാ പറഞ്ഞെ…നീ കാര്യം പറ..

തുഷാര വീണ്ടും അമ്മയുടെ മുന്നിൽ മനസ്

💬 Comments

View all comments