0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.6K

നേരിട്ട് കണ്ടാൽ ഒന്ന് സാഷ്ടാംഗം നമിക്കണം.. ഇതിനെയൊക്കെ എങ്ങനെ സഹിക്കുന്നോ എന്തോ…

ഇതേസമയം ബസ്റ്റോപ്പിൽ…..

: ഡി… ആള് പോണില്ലല്ലോ, ഇനി വല്ല പെണ്ണിനേയും കാത്തിരിക്കുവാണോ

: ഹേയ്.. അതൊന്നും ആവാൻ വഴിയില്ല. കണ്ടിട്ട് ആളൊരു മാന്യനാണ്. പക്ഷെ എനിക്കിപ്പോഴും മനസിലാവുന്നില്ല, പുള്ളിയെന്താ എന്നോട് ഒന്ന് ചൂടായതുപോലും ഇല്ലല്ലോ… ടീച്ചർ പറഞ്ഞതുവച്ച് നോക്കുമ്പോൾ എന്റെ കരണം അടിച്ചുപൊളിക്കേണ്ടതായിരുന്നു.

: ഇനി അങ്ങേർക്ക് നിന്നെ കണ്ടപാടെ പ്രേമം തലയ്ക്ക് പിടിച്ചോ…

: പോടി.. ആളെ കണ്ടിട്ട് പൈങ്കിളിയാവാൻ ചാൻസില്ല… എന്തായാലും എനിക്കൊന്ന് പുള്ളിയെ കാണണം. ഒരു സന്ധിസംഭാഷണം ആവാം, എന്തേ ….

: ഞാൻ വിളിക്കട്ടെ… ഇപ്പൊ തന്നെ പറഞ്ഞോടി

: നീ ചുമ്മാതിരുന്നേ.. ചിലപ്പോ മിണ്ടാൻ പോയിട്ട് അടിയും കൊണ്ടിട്ട് വരേണ്ടിവരും..

: അതൊന്നും ഇല്ല.. നിന്നെ കണ്ടാൽ തല്ലാൻ തൊന്നുമോടി…  പൂത്തുലഞ്ഞ് നിക്കുവല്ലേ. മുലയും കുണ്ടിയൊക്കെ കണ്ടാൽ ആർക്കെങ്കിലും തല്ലാൻ തോന്നുമോ മോളേ…

: ഒലക്കേടെ മൂഡ്… നിനക്ക് ഇല്ലാത്തതല്ലേ…

: നിന്റെ അത്ര ഷേപ്പ് എനിക്കുണ്ടെങ്കിൽ ഞാൻ ഈ കോളേജിലെ എത്ര എണ്ണത്തിനെ വളച്ചിട്ടുണ്ടാവും. നിനക്കാണെങ്കിൽ ദൈവം ആവശ്യത്തിലധികം കളറും തന്നിട്ടുണ്ട്.

: അങ്ങനെ കണ്ടവന്മാരെ പ്രേമിക്കാനൊന്നും ഈ തുഷാരയെ കിട്ടില്ല.. നല്ല ഉശിരൻ ആണ്പിള്ളേര് വരട്ടെ അപ്പൊ നോക്കാം

: എത്ര വന്നതാ… നീ മൈന്റാക്കാഞ്ഞിട്ടല്ലേ..

നമുക്ക് നിന്റെ ശത്രുവിനെ തന്നെ വളച്ചാലോ…. എന്ന ലുക്കാ പുള്ളീടെ. ആ മസിലൊക്കെ വിരിഞ്ഞിറങ്ങിയത് കണ്ടാ മതിയല്ലോ. പറഞ്ഞുകേട്ടിടത്തോളം നല്ല ചങ്കൂറ്റവും ഉണ്ട്..

: നീ ഒന്ന് പോയേടി… അയാളുടെ കയ്യീന്ന് രണ്ട് കിട്ടാതെ നോക്കട്ടെ.

💬 Comments

View all comments