Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
ഒക്കെ ചെയ്യുമ്പോൾ ഒരു മൂലയിൽ തല കുനിച്ചിരുന്ന് ഒളികണ്ണിട്ട് നോക്കുന്ന ആ മാൻപേട കണ്ണുകൾ എന്നിൽ ഉടക്കി… ആഹാ കാന്താരി ഇവിടുണ്ടായിരുന്നോ. അവളുടെ നോട്ടം കാണുമ്പോൾ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നുന്നുണ്ട്…
പൂറിമോള്… പിള്ളേരുടെ മുന്നിൽ എന്നെ നാണം കെടുത്തിയിട്ട് തല കുനിച്ച് ഇരിക്കുന്ന കണ്ടില്ലേ… ഞാനൊന്നും അറിഞ്ഞില്ലേ, രാമനാരായണ എന്ന മട്ടിൽ… നിന്നെ എന്റെ കയ്യിൽ കിട്ടുമെടി മൈരേ.. അപ്പൊ കാണിച്ചുതരാം. മനസ്സിൽ ഇങ്ങനൊക്കെ പറയാമെന്നല്ലാതെ വേറെ എന്ത് ചെയ്യാൻ അല്ലേ …
: ബ്രോ… ടീച്ചറെ മാത്രമേ പറ്റൂ… ഞങ്ങളെക്കൂടെ കയറ്റുമോ പുറകെ…
: പിന്നെന്താ മോളേ… പുറകിൽ മാത്രമാക്കണ്ട…
: അപ്പൊ ഈ മോളെ വിളി പതിവുള്ളതാണല്ലേ..
: എന്താന്നറിയില്ല.. ശീലിച്ചു പോയി. എന്തേ നിനക്കും സ്വന്തം അമ്മയെ വല്ല സംശയവും ഉണ്ടോ…. ( പറഞ്ഞത് കൂട്ടുകാരിയോട് ആണെങ്കിലും മറുപടി കൃത്യമായി തുഷാരയിൽ തന്നെ കൊണ്ടു.. തുഷാര വല്ലാത്തൊരു ഭാവത്തോടെ എന്നെ ഒന്ന് നോക്കിയതും, അവളുടെ കൂട്ടുകാരിക്ക് കാര്യംപിടികിട്ടി… )
: ഒന്ന് പോ.. ഏട്ടാ. ഡബിൾ മീനിങ്ങ് ഒക്കെ മനസ്സിലാവുന്നുണ്ട് കേട്ടോ…
: ആഹ്… മനസിലായാൽ നല്ലത്…
ഇയാളുടെ പേരെന്താ… ഇനിയിപ്പോ മോളേന്ന് വിളിച്ചത് ചിലർക്ക് ഇഷ്ടപെട്ടില്ലെങ്കിലോ
: സ്നേഹ. ഇവളുടെ ക്ലാസ്സ്മേറ്റ് ആണ്..
: ബെസ്ററ്… എന്ന ശരി. ഞാൻ പോട്ടെ..
വണ്ടി തിരിച്ച് റോഡിന് മറുവശത്തേക്ക് പോയി ലെച്ചുവിനെയും കാത്തിരിക്കുമ്പോൾ രണ്ട് ബസ് അതുവഴി പോയെങ്കിലും തുഷാരയും സ്നേഹയും ഇപ്പോഴും ബസ്റ്റോപ്പിൽ തന്നെയുണ്ട്. വല്ല ചുറ്റിക്കളിയും ആയിരിക്കും. എന്തായാലും തുഷാരയുടെ സൗന്ദര്യത്തിന് മിനിമം ഒരു ലവറെങ്കിലും ഉണ്ടാവേണ്ടതാണ്… അവനെയെങ്ങാൻ
💬 Comments
View all comments