Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
: എന്തോ… : നീ പറഞ്ഞത് ശരിയാ. ലെച്ചുവിനെ അങ്ങനെ പെട്ടെന്നൊന്നും ഉപേക്ഷിക്കാൻ പറ്റില്ല. തെറ്റാണെന്ന് മനസ് പലവട്ടം പറഞ്ഞെങ്കിലും ശരീരം അത് കേട്ടില്ല. പക്ഷെ എന്റെ ലെച്ചു സൂപ്പറാ. ആർക്കും ഒരു വിഷമവും ഇല്ലാതെ അവൾ കാര്യങ്ങൾ ഡീൽ ചെയ്യും. അതാണ് എന്റെ ചേച്ചിപ്പെണ്ണ്. : അതൊക്കെ വിട് ഏട്ടാ… എല്ലാം ശരിയാവും. : നമുക്ക് കഴിക്കണ്ടേ… ക്യാന്റീനിൽ പോയാലോ : ഇവിടിരിക്കാം… : എന്ന നീ ഇരിക്ക്, ഞാൻ പോയി വാങ്ങിയിട്ട് വരാം : ഏട്ടൻ എവിടേം പോണ്ട.. ഞാൻ ഇപ്പൊ വരാം. എന്നെപ്പിടിച്ച് വാകമരത്തറയിലിരുത്തി തുഷാര നടന്നു നീങ്ങി. ഇനി അവൾ പോയി പാർസൽ വാങ്ങാൻ ആയിരിക്കുമോ. അധികം വൈകാതെ കയ്യിൽ ഒരു പൊതിയുമായി തുഷാര തിരിച്ചെത്തി. വീട്ടിൽ നിന്നും ഇന്ദിരാമ്മ പ്രത്യേകം കൊടുത്തുവിട്ട പൊതിച്ചോറുമായിട്ടാണ് പെണ്ണിന്റെ വരവ്. എന്റെ സാറേ.. വാഴയിലപ്പൊതി നിവർത്തിയതും മൂക്കിലേക്ക് അടിച്ച ആ മണം മതിയല്ലോ വയറ് നിറയാൻ. കുത്തരി ചോറും, ചമ്മന്തിയും, മുട്ട പൊരിച്ചതും, ഉണക്കമീൻ വറുത്തതും, തോരനും, കറികളും ഒക്കെ ഒരു പൊതിക്കുള്ളിൽ. രണ്ടുപേരും ഒരു പൊതിയിൽ നിന്നും ആസ്വദിച്ചു കഴിച്ചു. എന്റെ കൈകൊണ്ട് ഒരുരുള തുഷാര പ്രതീക്ഷിച്ചെങ്കിലും എനിക്കെന്തോ അതിന് പറ്റിയില്ല. വീട്ടിൽ ആയിരുന്നെങ്കിൽ ഞാൻ മുഴുവനും അവൾക്ക് വാരിക്കൊടുക്കുമായിരുന്നു. ഇതിപ്പോ കോളേജ് ആയിപ്പോയില്ലേ…കഴിച്ചു കഴിഞ്ഞ് ഇത്തിരിനേരം ക്യാന്റീനിൽ പോയിരുന്നു. ഞങ്ങളുടെ സ്ഥിരം സീറ്റിൽ ഇരിക്കുമ്പോൾ നീതുവും പ്രവിയും മനുവുമൊക്കെ വന്ന് രണ്ടുപേർക്കും ചുറ്റുമിരുന്നു. അങ്ങനെ രണ്ടാളും സുഖിക്കണ്ട എന്ന മട്ടിലാണ് നീതു. ക്ലാസ് തുടങ്ങാൻ നേരം കാന്റീൻ കാലിയായെങ്കിലും ഞങ്ങൾ അവിടെത്തന്നെയിരുന്നു. : ഏട്ടാ… നമുക്ക് മുങ്ങിയാലോ… : മുങ്ങണോ… എന്ന പോയി ബാഗെടുത്തിട്ട് വാ. : ഉമ്… മ്മ. ഞാനും സ്നേഹയും ഇടയ്ക്ക് മുങ്ങാറുണ്ട്. പക്ഷെ പുറത്തൊന്നും പോവില്ല കേട്ടോ. ക്ലാസ്സിൽ കയറാതെ കറങ്ങിനടക്കും.. : നീ വാടി പെണ്ണേ.. നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം.. ബാഗുമെടുത്ത് ബസ് സ്റ്റോപ്പിലേക്ക് നടന്ന തുഷാരയെ കോളേജ് ഗേറ്റിന് വെളിയിൽ നിന്നും വണ്ടിയിലേക്ക് ഇരുത്തി. ബാഗ് ഒരു ശല്യമാവേണ്ടെന്ന് കരുതി അതെടുത്ത് ലെച്ചുവിന്റെ കയ്യിൽ ഏല്പിച്ച് ഞങ്ങൾ യാത്ര തുടങ്ങി. മൂന്നുമണിക്കൂർ സമയമുണ്ട്, അതുകൊണ്ട് മലയോര മേഖല പിടിക്കാമെന്ന് വിചാരിച്ചു. ലക്ഷ്യമില്ലാത്ത ഒരു ബൈക് റൈഡ്. ഹൈവേയിൽ നിന്നും മലയോരപാതയിലേക്ക് പ്രവേശിച്ചതോടെ പ്രകൃതിയുടെ മട്ടും ഭാവവും മാറി. ചൂടുമാറി മിതമായ കാലാവസ്ഥയായി, ഇടതൂർന്ന കെട്ടിടങ്ങൾ കാടിന് വഴിമാറി. കാട്ടിലൂടെയുള്ള വളവും തിരിവും നിറഞ്ഞ വിജനപാതയിലൂടെ ഒഴുകിനടക്കാൻ തുഷാരയും കൂടെയുള്ളത് പുതിയ അനുഭവമാണ്. ബൈക്കിന്റെ പുറകിൽ എന്നെയും കെട്ടിപിടിച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിലെ സന്തോഷത്തിന് അതിരില്ല. ഇരുകൈകളും എന്റെ നെഞ്ചോട് ചേർത്തുപിടിച്ച് എന്നിലേക്ക് ഒട്ടിച്ചേർന്നിരിക്കുന്ന അവളുടെ കൂർത്ത മുലകൾ മുതുകിൽ
💬 Comments
View all comments