Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
എന്റെ സാധനത്തിന് ചക്ക ചുളയെന്നാ പറയുകയെന്ന് ലെച്ചുചേച്ചി പറഞ്ഞപ്പോഴാ അറിഞ്ഞത്…
: ചക്കച്ചുളയല്ല പൂറ്… പൂറ്
: ആഹ്.. ഈ പേര് സ്നേഹ പറയുന്ന കേട്ടിട്ടുണ്ട്.. ഞാൻ പിന്നെ അഭിമാനം വിചാരിച്ചിട്ട് അതെന്താനൊന്നും ചോദിച്ചില്ല..
: എടി പൊട്ടീ… നിന്റെ സാധനത്തിന് പറയുന്ന പേരാ അത്..
: ഓഹോ…
: എന്റെ മോള് ചാച്ചി ഉറങ്ങിയാട്ടെ… ഏട്ടൻ സൗകര്യംപോലെ എല്ലാം പറഞ്ഞുതരാം ട്ടോ
: ഉറങ്ങാൻ ആയോ…
: മതി മുത്തേ..രാവിലെ എഴുന്നേൽക്കണ്ടേ.. സമയം കുറേ ആയി
: ഏട്ടാ… നാളെ വരുമ്പോ വെള്ള ഷർട്ടും നീല ജീൻസും ഇടണേ.. ആ കണ്ണാടി കൂടി വച്ചോ
: ഓക്കേ സെറ്റ്.. ഉമ്മ…
ഫോൺ വച്ചയുടനെ ലെച്ചു പൊട്ടിച്ചിരിച്ചു. തുഷാരയുടെ സംസാരം കേൾക്കുമ്പോൾ ലെച്ചു വായപൊത്തി ചിരി അടക്കിപിടിക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ ചിരിവന്നുപോയിരുന്നു. എന്നാലും ഈ പെണ്ണിന് ലോകത്തുള്ള സകല കാര്യങ്ങളും അറിയാം, ഇതൊന്നും ആരും ഇതുവരെ പറഞ്ഞുകൊടുത്തിട്ടില്ല. സ്കൂൾ സിലബസൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു.
………………
രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി തുഷാരയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. എന്റെ കട്ടുറുമ്പ് പറഞ്ഞതുപോലെ അവളുടെ ഇഷ്ടപ്രകാരം തന്നെ ഒരുങ്ങി. ഇപ്പൊ നല്ല സന്തോഷത്തിൽ ആണ്, എന്നാലും ഉള്ളിൽ ചെറിയ വിഷമവും ഉണ്ട്. ദൈവമേ എല്ലാം ശരിയാവണേ എന്നും പ്രാർത്ഥിച്ചുകൊണ്ട് കിച്ചാപ്പിയെയും കൂട്ടി തുഷാരയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. ഗേറ്റ് മലർക്കെ തുറന്നിട്ടിരിക്കുവാണല്ലോ. ഞങ്ങളെ സ്വീകരിക്കാൻ ആയിരിക്കുമോ… കാർ മുറ്റത്തേക്ക് കടന്നതും ഒരാൾ ധൃതിയിൽ വണ്ടിക്ക് നേരെ നടന്നടുത്തു. കിച്ചാപ്പി പറഞ്ഞപ്പോഴാണ് ഞാൻ ആ മുഖം ഓർത്തത്. ഇത് നമ്മുടെ ദാസപ്പേട്ടൻ
💬 Comments
View all comments