0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 6.5K

പണി കൊടുക്കാനും അറിയാം. അതാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞ രാജീവൻ

: സത്യം… ? ഇത് അമ്മ എന്നോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്, പക്ഷെ ഞാൻ ഒരിക്കൽ നേരിട്ട് കണ്ടു അച്ഛൻ ഒരാളെ അടിക്കുന്നത്, അതിൽപിന്നെയാ എനിക്ക് അച്ഛനോട് കുറച്ച് ദേഷ്യം തോന്നിത്തുടങ്ങിയത്..

: എന്ന ഇനിമുതൽ എന്റെ കട്ടുറുമ്പ് അവരോട് ദേഷ്യപ്പെടരുത് കേട്ടോ… അച്ഛൻ എന്നും അച്ഛനാണ്. അത് ഇല്ലാതാവുമ്പോഴേ അവരുടെ സ്നേഹത്തിന്റെ ആഴം നമ്മൾ മനസിലാക്കൂ. എന്റെ അച്ഛന്റെ വിയർപ്പാ ഞാൻ ഇന്ന് സുഖിക്കുന്ന ജീവിതം.

: പണ്ടേ പരിചയപ്പെടേണ്ടതായിരുന്നു…

: എല്ലാത്തിനും ഒരു സമയമില്ലേ ദാസാ.. ഇപ്പോഴാ ഓർത്തത് സമയം കുറേ ആയല്ലോ.. ഉറങ്ങണ്ടേ കട്ടുറുമ്പിന്

: വേണ്ട.. രാവിലെവരെ വർത്താനം പറയാം.. ഞാൻ റെഡി

: എന്നിട്ട് വേണം ക്ലാസ്സിൽ കിടന്നുറങ്ങിയിട്ട്  നിന്റെ പ്രിൻസി മാഡം എന്റെ ചെവിക്ക് പിടിക്കാൻ.. മതി മതി കിടക്കാൻ നോക്ക്.

: പോവല്ലേ… ഒരു സാധനം തരട്ടെ…

ഉമ്മ……

: എന്ന, എന്റെ കട്ടുറുമ്പിനെ കെട്ടിപിടിച്ച് ഞെക്കി പൊട്ടിച്ചൊരുമ്മ…..

………………

കതക് അടക്കാതെ പാച്ചുവിനോട് സൊള്ളുകയാണ് ചേച്ചിപ്പെണ്ണ്. ഒച്ചയുണ്ടാക്കാതെ പതുക്കെ ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ച് അവളുടെ മുലയിൽ മുഖമമർത്തി കിടന്നു.. പാച്ചു നല്ല മൂഡിൽ ആണെന്ന് തോനുന്നു. പറയുന്നത് മുഴുവൻ മറ്റേതാണല്ലോ.. ചുമ്മാതല്ല ലെച്ചുവിന്റെ മാറിടം ഇങ്ങനെ വീർത്തിരിക്കുന്നത്. അപ്പൊ പാന്റിയും നനഞ്ഞുകാണും. കൈ പതുക്കെ താഴേക്ക് പോയി. നൈറ്റി പൊക്കി അരവരെ കയറ്റിവച്ച് പാന്റിയിൽ തൊട്ടപ്പോഴല്ലേ മനസിലായത് പെണ്ണ് ഒലിപ്പിച്ച് കിടക്കുവാണെന്ന്. ലെച്ചു നൈറ്റി പിടിച്ച് നേരെയാക്കാൻ നോക്കുന്നുണ്ടെങ്കിലും കൈകൾ അവളുടെ പാന്റിയിൽ പിടുത്തമിട്ടു.

💬 Comments

View all comments