0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

കരുവാക്കിയതാണെന്നാണ്. പാച്ചുവും സുഖം തേടി പോകാറുള്ളതുകൊണ്ട് ചേച്ചി ചെയ്തതിൽ തെറ്റൊന്നും കണ്ടില്ല. മാത്രവുമല്ല പാച്ചു പോയപോലെ കണ്ടവരുടെ കൂടെയൊന്നും ചേച്ചി പോയില്ലല്ലോ..മാനം പോകാതെ കാക്കാൻ കെൽപ്പുള്ള അനിയന്റെ കൂടെയല്ലേ.. അതിനാണ് പാച്ചു ഏട്ടനോട് നന്ദി പറഞ്ഞത്. തന്റെ ഭാര്യയെ മറ്റാർക്കും വിട്ടുകൊടുക്കാതെ സമൂഹത്തിന് മുന്നിൽ ഒരു വേശ്യ ആക്കാതെ സംരക്ഷിച്ചതിന്.  പക്ഷെ ഇന്നും പാച്ചു അറിയില്ല ശരീരത്തോടൊപ്പം ലെച്ചുവിന്റെ മനസും ഏട്ടന്റെ പുറകെ കൂടിയിരുന്നെന്ന്..

: അപ്പൊ പാച്ചുവിന് എല്ലാം അറിയാമായിരുന്നോ…. ദൈവമേ

: ഏട്ടൻ പേടിക്കണ്ട…പുള്ളിക്കാരൻ ഇതൊക്കെ ഭയങ്കര കൂളായിട്ടാണ് എടുത്തിരിക്കുന്നത്..

: അപ്പൊ ലെച്ചു പറ്റിക്കുകയാണെന്ന് പറഞ്ഞതോ…

: എന്റെ ഏട്ടാ… പാച്ചു കരുതുന്നത് ഭാര്യയുടെ കഴപ്പ് തീർക്കാൻ ഏട്ടനെ കരുവാക്കിയതാണെന്നല്ലേ… പക്ഷെ സത്യത്തിൽ ലെച്ചു ചേച്ചി ഏട്ടന്റെ ഭാര്യയായി മാറിയിരുന്നു. ഇനിയും ഇത് തുടർന്നാൽ കുടുംബം തകരുമെന്ന് തോന്നിയപ്പോൾ ആണ് എന്നോട് എല്ലാം തുറന്ന് പറഞ്ഞത്. അന്ന് കോളേജ് ഡേ കഴിഞ്ഞപ്പോൾ പറഞ്ഞത് ഇതായിരുന്നു… രണ്ടാളുടെയും മാനം കാത്തു നീ എന്ന് പറഞ്ഞില്ലേ..

: അവൾക്ക് ഇഷ്ടം തോന്നിയിരുന്നെങ്കിൽ അത് എന്നോട് പറയാതെ പതുക്കെ എന്നിൽ നിന്നും അകന്നാൽ മതിയായിരുന്നില്ലേ…എന്തിനാ നിന്നെ ഇതിൽ കരുവാക്കിയത്..

: അതാണ് ലെച്ചു… മെല്ലെ മെല്ലെ അകലനായിരുന്നു പ്ലാൻ പക്ഷെ ഏട്ടന്റെ ഇഷ്ടം തിരിച്ചറിഞ്ഞതുമുതൽ ചേച്ചി ആകെ തകർന്നു. അങ്ങനൊരു അവസരത്തിൽ ഏട്ടനോട് അകൽച്ച കാണിച്ചാൽ ഏട്ടൻ മാനസികമായി തകർന്നാലോ എന്ന പേടി ചേച്ചിക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ഏട്ടൻ ഞാനുമായുള്ള ഉടക്കിൽ തകർന്നിരിക്കുകയായിരുന്നു. ചേച്ചി കൂടി കൈവിട്ടാൽ അനിയൻ ഇല്ലാതായിപ്പോകുമെന്ന് ഓർത്താണ് പതുക്കെ ചേച്ചിക്ക് പകരം എന്നെ

💬 Comments

View all comments