Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]
ഒരുതരം കുശുമ്പ്… അത്രയേ ഉള്ളു. ഇട്ടേച്ചുപോയ കാമുകിയെ ഓർത്ത് താടിയും മുടിയും നീട്ടി വളർത്തി പ്രാന്തനെപോല്ലേ ആർക്കോവേണ്ടി ജീവിച്ചു തീർക്കുകയല്ല എന്റെ ഏട്ടനെന്ന് കാണിച്ചുകൊടുക്കണം നാളെ.
: എടിയേ…. നിനക്കെങ്ങനാടി ഇതൊക്കെ അറിയുന്നേ… സത്യം പറയെടി എത്രയെണ്ണത്തിനെ തേച്ചു…
: ഇതിന് തേക്കുവൊന്നും വേണ്ട ഏട്ടാ… ഞാനും ഒരു പെണ്ണല്ലേ.
: എടി കുശുമ്പീ…. /////
***************
അടുത്ത ദിവസം വൈകുന്നേരത്തെ ഫ്ലൈറ്റിന് തുഷാരയുമായി ഞാൻ ദുബായിലേക്ക് പറന്നു. അവൾക്കുള്ള സർപ്രൈസ്. ദുബൈയിൽ നിന്നും റോയൽ കരീബിയൻ ക്രൂയിസിൽ ഒരാഴ്ചത്തെ ഹണിമൂൺ പാക്കേജ്. ദുബായ്, തായ്‌ലാൻഡ്, മലേഷ്യ പര്യടനത്തിനൊടുവിൽ തിരിച്ച് നാട്ടിൽ എത്തിയ അന്നാണ് ലെച്ചുവിന്റെയും പാച്ചുവിന്റെയും ജീവിതത്തിലെ വലിയൊരു സന്തോഷത്തിന് തറക്കല്ലിടുന്നത്. വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിൽ തന്നെ ലെച്ചുവിന് വീട് ഉയരാൻ പോവുകയാണ്.
: ഏട്ടോ…. ഉം.. ഉം…
: എന്താടി കാന്തരീ…
: ഇനിയിപ്പോ ഇവിടിരുന്ന് നോക്കിയാൽ കാണാം…
: എന്ത്….
: കളവും സത്യവും….
: ഡീ…. നിന്നെ ഞാൻ
: അയ്യോ…. ഓടിക്കോ…..
(ശുഭം)
❤️?
© wanderlust
( ഈ കഥ വായിക്കുവാനായി നിങ്ങളുടെ വിലയേറിയ സമയം ചിലവഴിച്ച മുഴുവൻ വായനക്കാർക്കും നന്ദി. എന്റെ വാക്കുകളോ ആശയമോ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഈ കഥ ഉയർന്നില്ലെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു. അടുത്ത കഥയുമായി വീണ്ടും കാണാമെന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു. സ്നേഹത്തോടെ Wanderlust.)
💬 Comments
View all comments