0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

രൂപ വേണം സ്കൂളിൽ സ്റ്റാമ്പ് വന്നിട്ടുണ്ട്, എല്ല കുട്ടികളും വാങ്ങണോന്നു പറഞ്ഞു."

"അമ്മ തരാം……
…..മോൾക്ക് ഇപ്പോഴും ചുമ ഉണ്ടോ…"

തോർത്തു മാറ്റി മറ്റൊരു ബ്ലൗസ് ധരിക്കുന്നതിനിടയിൽ അടുത്ത് നിന്ന അനുവിനോട് സുജ ചോദിച്ചു.

"ഇല്ലമ്മാ….എനിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ല…"

"ഇപ്പോഴും ചെറിയ കുറുങ്ങലുണ്ട്, വാ...എന്റെ കയ്യിൽ ശ്രീജേച്ചി മരുന്ന് തന്നു വിട്ടിട്ടുണ്ട്."

ബ്ലൗസ് ഉടുത്തു ജനാലപ്പടിയിൽ വച്ചിരുന്ന വേരും മറു കയ്യിൽ റാന്തലും എടുത്തുകൊണ്ടവൾ അടുക്കളപ്പുറത്തെ അമ്മിക്കടുത്തെത്തി.

കഴുകിയ അമ്മിയിൽ വെള്ളം മുക്കി തുടച്ച വേര് ചതച്ചെടുക്കുമ്പോൾ പിടിച്ചു കെട്ടിയിട്ടും അനുസരണക്കേട് കാട്ടി നീർത്തുള്ളികൾ കവിളിലേക്കു പടർന്നു.
അവളുടെ ഓരം ചേർന്ന് അവൾ ചെയ്യുന്നത് നോക്കി നിന്ന അനു അത് ശ്രെദ്ധിച്ചില്ല.

#ഡും ഡും ഡും…!!!

ഒന്ന് നിന്ന ശേഷം
വീണ്ടും ശക്തിയിൽ ഒന്നുകൂടെ ആഹ് ശബ്ദം ആഹ് വീട്ടിൽ മുഴുവൻ മുഴങ്ങി.

കതകിൽ വീണ കൊട്ടുകേട്ടു അനു സുജയുടെ അരയിൽ ചുറ്റിപ്പിടിച്ചു ഭയം നിഴലിക്കുന്ന കണ്ണുകളോടെ സുജയെ നോക്കി.
നീർതിളങ്ങി മങ്ങി നിന്ന സുജയുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.
ഇതുവരെ അടക്കി നിർത്തിയ ദേഷ്യവും സങ്കടവും അവളിലെ തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത പെണ്ണിനെ ഉണർത്തി.
കണ്ണുകളിൽ കാമം തിരുകി തന്നെ ഉരിയുന്ന ആണുങ്ങളുടെ മുഖം അവളുടെ കണ്മുന്നിൽ തെളിഞ്ഞതും അടുക്കളയിലെ തട്ടിനു പിറകിൽ വച്ചിരുന്ന വാക്കത്തി വലിച്ചെടുത്തുകൊണ്ട് കാറ്റുപോലെ മുന്നിലെ കതകിലേക്ക് അവൾ പാഞ്ഞടുത്തു.
സുജയുടെ ഭാവമാറ്റം കണ്ടു പകച്ചുപോയ അനു പേടിച്ചരണ്ടു ഒരു മൂലയിലേക്ക് ഒതുങ്ങി.
കതകു വലിച്ചുതുറന്നു മുറ്റത്തേക്ക് ഇറങ്ങിയ സുജ ആരെയും കാണാതെ പകച്ചു ഒരു നിമിഷം നിന്നു.
നിറഞ്ഞ നിലാവിൽ പെട്ടെന്ന്

💬 Comments

View all comments