Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
ഭക്ഷണം കഴിക്കുന്നതിനിടയിൽ നിഷ്കളങ്കമായി പറഞ്ഞു: "അത് പിന്നെ... വിശ്വസാർ എന്റെ അമ്മയെക്കാൾ മുതിർന്ന ആളല്ലേ? പിന്നെ എങ്ങനെയാ അമ്മ പേര് വിളിക്കുന്നത്?"
അത് കേട്ട് അമ്മയും വിശ്വനാഥും ഒരു നിമിഷം സ്തംഭിച്ചുപോയി. പിന്നെ വിശ്വനാഥ് ഉറക്കെ ചിരിക്കാൻ തുടങ്ങി. ചിരിക്കിടയിൽ അദ്ദേഹം അമ്മയെ നോക്കുന്നുണ്ടായിരുന്നു. അമ്മയുടെ മുഖം അപ്പോൾ വല്ലാതെ ചുവന്നുതുടുത്തിരുന്നു. വിയർപ്പ് തുടയ്ക്കാനെന്ന വണ്ണം അമ്മ കൈകൾ കൊണ്ട് നെറ്റിയിൽ തൊട്ടുകൊണ്ടിരുന്നു.
വിശ്വനാഥ് ചിരി നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു: "കണ്ടോ ശാലിനി, നിന്റെ മകൻ നിന്നെക്കാൾ ബുദ്ധിമാനാണ്. ദേവാ പറഞ്ഞത് ശരിയാ. അപ്പോൾ ഇനി മുതൽ വീട്ടിൽ വരുമ്പോൾ എന്നെ 'വിശ്വേട്ടാ' എന്ന് വിളിച്ചാൽ മതി. ഓക്കേ?"
അമ്മ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു ജാള്യതയുണ്ടായിരുന്നു. എനിക്ക് അന്ന് അത് മനസ്സിലായില്ലെങ്കിലും, അവർക്കിടയിൽ ഉടലെടുക്കുന്ന ആ പുതിയ ബന്ധത്തിന്റെ നാന്ദിയായിരുന്നു അത്.
ഡിന്നർ കഴിഞ്ഞ് റെസ്റ്റോറന്റിന് പുറത്തിറങ്ങിയപ്പോൾ വിശ്വനാഥ് എന്റെ ചുമലിൽ തട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു: "മോനേ... നിന്റെ അമ്മയ്ക്ക് ഇന്ന് നീ ഒരു സെൽഫ് ഗോൾ അടിച്ചു കൊടുത്തല്ലോ!"
അദ്ദേഹം അത് പറഞ്ഞത് തമാശയായിട്ടാണെങ്കിലും, അവരുടെ ഭാവങ്ങൾ എനിക്ക് മനസ്സിലാകാത്ത എന്തൊക്കെയോ അർത്ഥങ്ങൾ ഒളിപ്പിച്ചുവെച്ചിരുന്നു. കാറിലേക്ക് നടക്കുമ്പോൾ വിശ്വനാഥ് അമ്മയുടെ കാതിൽ താഴ്ന്ന സ്വരത്തിൽ എന്തോ പറയുന്നത് ഞാൻ കേട്ടു.
"ഇനി ആരും കാണാതെ ആ വേദന മാറ്റാൻ മറ്റൊരു മരുന്ന് വേണ്ടല്ലോ ശാലിനി... ഈ വിശ്വേട്ടൻ കൂടെയില്ലേ..."
അമ്മ ഒരു കള്ളച്ചിരിയോടെ തല താഴ്ത്തി.
രാവിലെ ഡൈനിങ്ങ് ടേബിളിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിശ്വനാഥ് ആ വിഷയം എടുത്തത്. മുഖത്ത് ഒരു
💬 Comments
View all comments