Chapter Title : അർദ്ധപ്രാണസഖി [Lee child]
ആ രഹസ്യ അന്വേഷണം അവർക്കിടയിലെ ദൂരം കുറച്ചതാകാം അവന് ഈ സ്വാതന്ത്ര്യം നൽകിയത്.
പെട്ടെന്നാണ് പാർട്ടിയുടെ മൂഡ് മാറിയത്. ഗ്രൂപ്പിൽ തന്നെയുള്ള സീനിയർ കുമാർ, മധ്യവയസ്കൻ, അല്പം മദ്യപിച്ച ലഹരിയിൽ നികിതയെ ശല്യം ചെയ്യാൻ തുടങ്ങി. നികിതയ്ക്ക് അത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു…
കുമാർ അവളുടെ തോളിൽ കൈവെച്ച് അല്പം ഉറക്കെത്തന്നെ പറഞ്ഞു: "നികിതാ... നീ എന്തിനാ ഈ ക്രൗഡിൽ ഇരുന്നു ബോറടിക്കുന്നത്? നമുക്ക് ഇവിടെ നിന്ന് മാറി ഏതെങ്കിലും നല്ല ഹോട്ടലിൽ പോയി കുറച്ചു സമയം സ്പെൻഡ് ചെയ്താലോ? നിന്റെ കരിയറിന് അതൊക്കെ ഗുണം ചെയ്യും."
നികിത തന്റെ കൈ മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, "സാർ, എനിക്ക് താല്പര്യമില്ല. നമ്മൾ ഇവിടെ എല്ലാവരുടെയും കൂടെ എൻജോയ് ചെയ്യാനാണ് വന്നത്."
പക്ഷേ കുമാർ വിട്ടില്ല. അയാൾ അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു. "വാ നികിതാ... നീ ഇത്ര സീരിയസ് ആവണ്ട. ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് നല്ലതാണ്."
കുമാറിന്റെ പെരുമാറ്റം അതിരുവിടുന്നത് കണ്ടപ്പോൾ അർജുന്റെ ഉള്ളിലെ പഴയ ചോര തിളച്ചു. അവൻ തന്റെ ഗ്ലാസ് ടേബിളിൽ വെച്ച് മുന്നോട്ട് നീങ്ങി…
അർജുൻ: "കുമാർ സാർ... അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞല്ലോ. പ്ലീസ് ലീവ് ഹെർ."
കുമാർ അർജുനെ പുച്ഛത്തോടെ നോക്കി. "നീ നിന്റെ പണി നോക്കിയാൽ മതി അർജുൻ. അനന്യയുടെ കാലുപിടിച്ചു ഇവിടെ പിടിച്ചുനിൽക്കുന്നത് പോലെ എന്നോട് കളിക്കാൻ വരണ്ട."
അർജുൻ കുമാറിന്റെ കൈ തട്ടിമാറ്റി നികിതയെ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി. പാർട്ടിയുടെ സംഗീതം അപ്പോഴും പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു, പക്ഷേ ആ ടേബിളിന്
💬 Comments
View all comments