0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

​അനന്യ: (അലറിക്കൊണ്ട്) "അർജുൻ! നിനക്ക് എന്തിന്റെ കേടാണ്? ഈ റിപ്പോർട്ടിൽ നീ കൊടുത്ത കോട്ട് (Quote) കണ്ടോ? 'To be or not to be' എന്നതിന് പകരം നീ എഴുതി വെച്ചിരിക്കുന്നത് 'To bite or not to bite' എന്നാണ്! നിന്റെ തലയിൽ ഗോതമ്പ് ആണോ അതോ വല്ല ഇറച്ചി കടയാണോ?"

​അർജുൻ സ്തംഭിച്ചു പോയി. സത്യത്തിൽ അവൻ ഇന്നലത്തെ സംഭവം ആലോചിച്ചത് ടൈപ്പ് ചെയ്തു പോയതായിരുന്നു!..

Holy shit!!!!!

15 മിനിറ്റ് നേരം അവൾ അവനെ ചീത്ത പറഞ്ഞു. അവസാനം അവൾ കിതച്ചു കൊണ്ട് കസേരയിലിരുന്നു.

​അനന്യ: "എന്തിനാടാ ഈ മാസ്ക് വെച്ചിരിക്കുന്നത്? ഇവിടെ കൊറോണ ഒന്നുമില്ലല്ലോ. മര്യാദയ്ക്ക് അത് മാറ്റി എന്നോട് സംസാരിക്ക്!"

​

​അർജുൻ ഒന്ന് ദീർഘശ്വാസം എടുത്തു. എന്നിട്ട് പതുക്കെ ആ മാസ്ക് അഴിച്ചു. അവന്റെ കീഴ്ച്ചുണ്ട് ഒരു ചെറിയ വഴുതനങ്ങ പോലെ വീർത്തിരിക്കുന്നു, ഒപ്പം ഒരു ചെറിയ മുറിവും.

​അനന്യ അത് കണ്ടതും പാതിവഴിയിൽ സംസാരം നിർത്തി. അവളുടെ മുഖത്തെ ഗൗരവം അലിഞ്ഞു പോയി. ഇന്നലെ രാത്രിയിലെ ചില മങ്ങിയ ഓർമ്മകൾ—കെട്ടിപ്പിടുത്തം, ചുംബനം, ആവേശത്തോടെയുള്ള ആ കടിക്കൽ—എല്ലാം ഒരു സിനിമാ റീൽ പോലെ അവളുടെ തലയിൽ ഓടി.

​അവളുടെ മുഖം തക്കാളിപ്പഴം പോലെ ചുവന്നു തുടുത്തു. അവൾ പെട്ടെന്ന് ഫയലിലേക്ക് നോക്കി.

​അനന്യ: (വളരെ ശാന്തമായി) "ഓ... അത് ശരി. ജലദോഷം ആണല്ലേ... നീ... നീ പൊയ്ക്കോ. എനിക്ക് കുറച്ച് പണിയുണ്ട്."

​അർജുൻ അവിടെ നിന്ന് അനങ്ങിയില്ല. അവൻ കസേരയിലേക്ക് ഒന്ന് ആഞ്ഞ് ആ പഴയ കുസൃതിയോടെ

💬 Comments

View all comments