0%

Chapter Title : അറേബ്യൻ ഹൂറി [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 410

ഞാൻ ബംഗ്ലാവിൽ എത്തി സാബിറയെ താങ്ങി എടുത്തു ബെഡ്‌റൂമിൽ കൊണ്ടുപോയി കിടത്തി, അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു അതു വേറെ ആരും ആയിരുന്നില്ല സാക്ഷാൽ എമിറ തന്നെ ആയിരുന്നു, ഞാൻ ചോദിച്ചു എന്താ ഇപ്പോൾ തന്നെ നന്നാക്കണോ കാർ, അവൾ പറഞ്ഞു അവളുടെ കാർ സ്റ്റാർട്ട്‌ ആകുന്നില്ല എന്നും അവൾ ഒറ്റക്ക് റോഡ് സൈഡിൽ നിൽക്കുകയാണെന്നും, ഒന്നു ഹെല്പ് ചെയ്യുമോ എന്നും ചോദിച്ചു. അതിലും വലിയ സന്തോഷം എനിക്ക് വേറെ ഇല്ലായിരുന്നു, ഞാൻ വേഗം തന്നെ ഫോൺ കട്ട്‌ ചെയ്തു കാർ എടുത്തു വീടിനു പുറത്തേക്കു പോയി വഴിയിൽ മുഴുവൻ എമിറയുടെ കാർ തിരഞ്ഞു. ഒടുവിൽ ഒരു 10 കിലോമീറ്റർ പോയപ്പോൾ റോഡ് സൈഡിൽ ഒരു ലാൻഡ് ക്രൂയിസർ കണ്ട് ഞാൻ വണ്ടി നിർത്തി. എമിറ കാറിൽ നിന്നും ഇറങ്ങി വന്നു എന്നോട് ചോദിച്ചു, ബുദ്ധിമുട്ട് ആയോന്ന്, ഞാൻ പറഞ്ഞു സന്തോഷം മാത്രമേ ഉള്ളു. ഒടുവിൽ കാർ അല്പം പണിപ്പെട്ട് ഒരു സൈഡിലേക്ക് ഒതുക്കി പിന്നെ അവളെ എന്റെ കാറിൽ കയറ്റി. ഞാൻ കാർ മുന്നോട്ടു എടുത്തു, ഞാൻ അവളോട് സോറി പറഞ്ഞു എന്റെ ഭാര്യ കാരണം അവൾക്കു ഉണ്ടായ ബുദ്ധിമുട്ടിനു. അവൾ സാരമില്ലന്നും അറിഞ്ഞു കൊണ്ട് അല്ലലോ എന്നും പറഞ്ഞു എന്നെ സമാധാനിപ്പിച്ചു. കാർ വളരെ പതിയെ ഞാൻ ഓടിച്ചു, അവളെ കൂടുതൽ പരിചയപ്പെട്ടു അവൾ പെട്ടെന്ന് അടുക്കുന്ന ടൈപ് ആണെന്ന് എനിക്ക് മനസിലായി. അവളെ എങ്ങനെ എങ്കിലും ഒന്ന് ഹൂക് ചെയ്യണം എന്ന് ഞാൻ ഉറപ്പിച്ചു.

ഞാൻ അവളോട് ഒന്ന് മുട്ടാൻ എന്ന പോലെ കരുതി കൂട്ടി പറഞ്ഞു. ഞാൻ :- എമിറ ഐ ആം റിയലി സോറി. എമിറ :- ഓഹ് അതൊന്നും സാരമില്ല, വൈഫ്‌ ബോധം ഇല്ലാതെ ചെയ്തത് അല്ലേ, നിങ്ങൾ കാർ നന്നാക്കി തന്നാൽ മതി. ഞാൻ :- ഹേയ് ഞാൻ അതിനല്ല സോറി പറഞ്ഞത്. എമിറ :- ഓഹ് പിന്നെ എന്തിനാണ് ജാസിം?! ഞാൻ :- അതുപിന്നെ, അറിയാതെ ആണെങ്കിലും നേരത്തെ കാറിന്റെ സ്ക്രാച്ച് നോക്കുമ്പോൾ, എമിറയുടെ പിന്നിൽ മുട്ടിയതിനാണ് ഞാൻ സോറി പറഞ്ഞത്. എമിറ :- (ആലോചിച്ചു എന്നിട്ട് പറഞ്ഞു)ഓഹ് അതോ?! അത് ഞാൻ അപ്പൊയെ മറന്നു....അതു സാരമില്ല സത്യം പറഞ്ഞാൽ ഞാൻ ആണ് മുട്ടിയത്. ഞാൻ :-ഹഹ ഹഹഹ (ഞാൻ അവളെ നോക്കി

💬 Comments

View all comments