Chapter Title : അറേബ്യൻ ഹൂറി [SHEIKH JAZIM]
വേണമെങ്കിലും തരാമെന്നും പറഞ്ഞു. അവൾ അൽപനേരം ആലോചിച്ചു പറഞ്ഞു, തത്കാലം അവൾ പോലീസിൽ അറിയിക്കുന്നില്ലെന്നും പക്ഷെ കാർ കമ്പനി കാർ ആണെന്നും മുഴുവൻ കേടുപാടുകളും തീർത്തു തരണം എന്നും പറഞ്ഞു, ഞാൻ ഓക്കേ പറഞ്ഞു ഒപ്പം അവളെ കൂടുതൽ പരിചയപെട്ടു. അവൾ ഒരു ലെബനീസ് പെണ്ണ് ആയിരുന്നു പേര് എമിറ, ഇവിടെ ഒരു ബ്യൂട്ടി പ്രോഡക്റ്റ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആണ്. ഞാൻ അവൾക്കു എന്റെ കാർഡ് കൊടുത്തു, പിന്നെ ഞാൻ കാറിലേക്ക് നോക്കിയപ്പോൾ സാബിറ മത്ത് പിടിച്ചു ഉറങ്ങുകയായിരുന്നു, ഞാൻ എമിറയോട് താങ്ക്സ് പറഞ്ഞു നാളെ കാർ ശരിയാക്കി തരാം എന്ന് പറഞ്ഞു ഫെറാരി കാർ എടുത്തു എന്റെ ബംഗ്ലാവിലേക്ക് പോയി. മനസ്സിൽ മുഴുവൻ എമിറെയും അവളുടെ തടിച്ച നിദംബവും ആയിരുന്നു. ഞാൻ ബംഗ്ലാവിൽ എത്തി സാബിറയെ താങ്ങി എടുത്തു ബെഡ്‌റൂമിൽ കൊണ്ടുപോയി കിടത്തി, അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു അതു വേറെ ആരും ആയിരുന്നില്ല സാക്ഷാൽ എമിറ തന്നെ ആയിരുന്നു, ഞാൻ ചോദിച്ചു എന്താ ഇപ്പോൾ തന്നെ നന്നാക്കണോ കാർ, അവൾ പറഞ്ഞു അവളുടെ കാർ സ്റ്റാർട്ട് ആകുന്നില്ല എന്നും അവൾ ഒറ്റക്ക് റോഡ് സൈഡിൽ നിൽക്കുകയാണെന്നും, ഒന്നു ഹെല്പ് ചെയ്യുമോ എന്നും ചോദിച്ചു. അതിലും വലിയ സന്തോഷം എനിക്ക് വേറെ ഇല്ലായിരുന്നു, ഞാൻ വേഗം തന്നെ ഫോൺ കട്ട് ചെയ്തു കാർ എടുത്തു വീടിനു പുറത്തേക്കു പോയി വഴിയിൽ മുഴുവൻ എമിറയുടെ കാർ തിരഞ്ഞു. ഒടുവിൽ ഒരു 10 കിലോമീറ്റർ പോയപ്പോൾ റോഡ് സൈഡിൽ ഒരു
💬 Comments
View all comments