0%

Chapter Title : അറിയാപ്പുറങ്ങൾ [Sudha]

Author : Kambikathakal Read All Parts 240

ഇറങ്ങേണ്ടേ..?'

ഓട്ടോക്കാരന്റെ ചോദ്യം അവ്യക്തമായെന്നോണം കേട്ട ഞാൻ അതേ അവ്യക്തതയോടെ 'ന്താ' എന്ന് ചോദിച്ചു.

'ജവഹർ നഗർ ആയി. ഇവിടെ എവിടാ ഇറങ്ങേണ്ടേന്ന്..?'

തെല്ല് അനിഷ്ടത്തോടെ അയാൾ വീണ്ടും ചോദിച്ചു. ഇവിടെ മതി എന്ന് പറഞ്ഞ് അവിടെത്തന്നെ ഇറങ്ങി. ബാഗ് തുറന്ന് നൂറിന്റെ ഒരു നോട്ടെടുത്ത് അയാളുടെ നേർക്ക് നീട്ടി. 'ചില്ലറയില്ല പെങ്ങളേ..' എന്നും പറഞ്ഞു നിവർത്തിയ കൈയിലേക്ക് ആ നോട്ട് തിരുകിക്കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. ഇനിയും 5-6 വീടുകൾ കഴിഞ്ഞു വേണം ഞാൻ താമസിക്കുന്ന വീടെത്താൻ. എന്നിട്ടും എന്തിനാ അവിടെ ഇറങ്ങിയേ എന്ന് ഓർക്കാനുള്ള ശേഷി പോലും മനസിനില്ലായിരുന്നു. എന്തൊക്കെയോ ഉറച്ച പോലെ നീണ്ട കാലടികളുമായി ഞാൻ മുന്നോട്ട് നടന്നു. മനസിലെ കലങ്ങിമറിച്ചിലുകളുടെ അനന്തരഫലം അനുഭവിച്ചത് മതിലുകൾ കടന്ന് പുറത്തേക്ക് ചായ്ഞ്ഞു നിന്നിരുന്ന ചെടികളുടെ ഇലകളായിരുന്നു.

ഗേറ്റ് തുറന്ന് സിറ്റൗട്ടിലേക്ക് കേറിയ എന്റെ തുടരെയുള്ള കാളിംഗ് ബെൽ അമർത്തൽ കൊണ്ടാവും പെട്ടെന്ന് തന്നെ ഷീലേച്ചി വന്ന് കതക് തുറന്നു. ഇത്ര തിടുക്കം ആർക്കെന്നറിയാനുള്ള ആകാംക്ഷ ചേച്ചീടെ മുഖത്തുണ്ടായിരുന്നെങ്കിലും എന്നെ കണ്ടതോടെ 'എന്താടീ..?' എന്ന് ദേഷ്യത്തോടെ ചോദിക്കുകയും എന്നാൽ എന്റെ മുഖഭാവത്തിൽ നിന്നും അത് ആകുലതകൾ നിറച്ച് കൊണ്ട് 'എന്ത് പറ്റി മോളേ..?' എന്നായി. ആ ഒരൊറ്റ ചോദ്യം കൊണ്ട് തന്നെ സർവ്വനിയന്ത്രണങ്ങളും പൊട്ടിത്തകർന്നു. രണ്ട് കൈയും നീട്ടി ഞാൻ ഷീലേച്ചിയുടെ നേർക്ക് പാഞ്ഞു. കാര്യമെന്തെന്നറിയാത്ത ചേച്ചി അന്തിച്ച് നിൽക്കുവായിരുന്നെങ്കിലും എന്നെ സ്വീകരിക്കാനായി കൈ നിവർത്തി എന്നെ സ്വീകരിച്ചു. പെട്ടെന്നുള്ള എന്റെ ഓടിക്കയറ്റത്തിൽ ചേച്ചി ബാലൻസ് തെറ്റി പിന്നാക്കം പോയെങ്കിലും ഒരുവിധം ബാലൻസ് വീണ്ടെടുത്ത ശേഷം

💬 Comments

View all comments