0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 651

അടുക്കളിയില്‍ വിശ്വേട്ടനു ചപ്പാത്തിയുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഫിഡ്ജില്‍ തലേദിവസം വാങ്ങിയ ചിക്കന്റെ രണ്ടുമുന്ന് പീസ് ബാക്കിയുണ്ട്. അതും ചൂടാക്കി എടുത്തു.

ഇടക്ക് എന്നെ വിളിച്ച് ഞാന്‍ ചെല്ലുമ്പോള്‍ വിശ്വോട്ടന്‍ ബാഗില്‍ നിന്നും ഒരു ഫുള്‍ ബോട്ടില്‍ പുറത്തെടുത്തു. ഞാന്‍ ചെന്നതും കവിതേ ഒരു കുപ്പി വെള്ളം താ എന്ന് പറഞ്ഞു.ഉടനെ തന്നെ ഞാന്‍ ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി വെള്ളമുമായി ചെന്നു. മോളെ തിരക്കിയപ്പോള്‍ അവള്‍ പഠിക്കുകയാ എന്ന് പറഞ്ഞു. 8 മണിക്ക് അവള്‍ക്കും അമ്മക്കും ചോറു കൊടുത്തു. വിശ്വേട്ടനു കഴിക്കാന്‍ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ടാ ഞാന്‍ സാധാരണ 9 മണികഴിയും കഴിക്കാന്‍. എന്നിട്ട് ഒറ്റ മോന്തില്‍ തന്നെ അദ്ദേഹം ആ ഗ്ലാസ്സില്‍ ഒഴിച്ചിരുന്നത് മുഴുവന്‍ അകത്താക്കി. ഞാന്‍ അടുക്കളയിലേക്കും നടന്നു.

എന്നാല്‍ തുണികളൊക്കെ നനച്ച് വെക്കാം എന്ന് കരുതി കുളിമുറിയില്‍ കയറി അതെല്ലാം കഴിഞ്ഞു വന്നപ്പോള്‍ സമയം ഏതാണ്ട് 9 ആയി. വീണ്ടും ഞാന്‍ വന്ന് നോക്കുമ്പോള്‍ കുപ്പിയിലെ പകുതിയും തീര്‍ന്നിരുന്നു. എന്താ വിശ്വേട്ടാ ഇത്. നളിനി ചേച്ചി മരിച്ചു എന്ന് വിചാരിച്ച് ഇത് എന്തൊരു കുടിയാ.
നീ ഇവിടെ ഇരിക്ക്. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. അപ്പോഴേക്കും അമ്മേ ഞാന്‍ കിടന്നോട്ടെ എന്ന് ചോദിച്ച് മോള്‍ വന്നു. ശരി മോള്‍ അമ്മൂമ്മയുടെ കിടന്നോ എന്ന് പറഞ്ഞ, ഞാന്‍ വിശ്വേട്ടന്റെ അടുത്ത കസേരയില്‍ ഇരുന്നു. നിനക്ക് എന്റെ വിഷമം പറഞ്ഞാല്‍ അറിയില്ലാ കവിതേ. നളിനി മരിച്ചിട്ട വര്‍ഷം മൂന്നായെങ്കിലും ഞാന്‍ ഇതുവരെ വേറൊരു പെണ്ണിനെ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല. പിന്നെ എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു തെറ്റ് ചെയ്തു. അതും നിന്നോട്.

വെള്ളത്തിന്റെ പുറത്ത് പറയുകയാവും എന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍, അദ്ദേഹം പറഞ്ഞു കവിതേ ഞാനും നളിനിയും മോളും തിരുവനന്തപുരത്ത് ട്രാസ്ഫര്‍ ആയി പോകുന്നതിനും മുന്‍പ് തറവാട്ടില്‍ വന്നിരുന്നത് നിനക്ക് ഓര്‍മ്മയുണ്ടായിരിക്കുമല്ലോ. അന്ന് രാത്രി കരണ്ട് പോയ ദിവസം നല്ല ഫിറ്റിലായിരുന്ന ഞാന്‍ കിടക്കാനായി എന്റെ കൈവശം ഉണ്ടായിരുന്ന ടോര്‍ച്ചുള്ള സിഗരറ്റ് ലൈറ്റര്‍ കത്തിച്ച് വന്നപ്പോള്‍ നീ അവിടെ പായ് വിരിച്ച് കിടക്കുന്നതു

💬 Comments

View all comments