0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ശേഷം ശ്രീക്കുട്ടി ഇറുകിയ ഒരു വൈറ്റ് കളർ ടോപും റോസ് കളർ ലെഗ്ഗിൻസും എടുത്തു ധരിച്ചു.

അതിലൂടെ തന്നെ അവളുടെ മുന്നഴകും പിന്നഴകും നന്നായി എടുത്തു കാണുന്നുണ്ടായിരുന്നു.

താലിമാല അവളുടെ മാറോടങ്ങനെ പറ്റി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

ടവൽ കൊണ്ട് ഈറൻ നനവുള്ള മുടി ഉണക്കിക്കൊണ്ട് അവനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് നീണ്ടുകൊണ്ടിരുന്നു.

ഇടയ്ക്കിടെ വാതിലിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു കൊണ്ടിരുന്നു.

ക്ലോക്കിൽ സമയം കൃത്യം 10 മണിയായതും റൂമിന്റെ വാതിൽ തുറന്നു കൊണ്ട് അരുൺ സംഭ്രമത്തോടെ കയറി വന്നു.

അവനെ കണ്ടതും ശ്രീ ബെഡിൽ നിന്നും പതുക്കെ എണീറ്റു.

അവളെ കണ്ടതും അരുൺ ഒരു നിമിഷം തറഞ്ഞു നിന്നു.

ശ്രീക്കുട്ടിയുടെ കത്തുന്ന സൗന്ദര്യവും കൂടാതെ മുഖത്തേക്ക് വീണു കിടക്കുന്ന ഈറൻ മുടിയിഴകളും ചുരിധാറിനുള്ളിൽ വിങ്ങി നിൽക്കുന്ന അവളുടെ ആകാര വടിവും മാറോട് പറ്റിപ്പിടിച്ചു കിടക്കുന്ന താൻ അണിയിച്ച തങ്കത്താലിയും ഒക്കെ ഒരു നോട്ടത്തിൽ കണ്ടപ്പോഴെ അരുണിന്റെ മനസ് ഒരു നിമിഷം പതറിപ്പോയി.

"ഞാനൊന്ന് കുളിച്ചിട്ട് വരാം "

അവളിൽ നിന്നും കണ്ണെടുത്തു കൊണ്ട് അരുൺ പറഞ്ഞു.

അവളുടെ മറുപടിക്ക് കാക്കാതെ അവൻ ബാത്ത് റൂമിൽ കയറി വേഗം തന്നെ ഡോർ അടച്ചു.

ശ്രീക്കുട്ടി ഒരു ചിരിയോടെ അവന്റെ വരവിനായി കാത്തിരുന്നു.

അല്പ സമയം കഴിഞ്ഞതും അരുൺ കുളിയൊക്കെ കഴിഞ്ഞു ഒരു ലുങ്കിയും ബനിയനും ഇട്ടു കൊണ്ട് റൂമിന് വെളിയിലേക്കിറങ്ങി.

തന്നെയും കാത്ത് അക്ഷമയോടെയിരിക്കുന്ന ശ്രീയെയാണ് അവൻ കണ്ടത്.

തന്നെ കണ്ടതും അവളുടെ ക്ഷീണിച്ച മുഖത്ത് വിരിഞ്ഞ തെളിച്ചം അരുണിനെ ആകെ അസ്വസ്ഥനാക്കി.

വരുൺ ആണെന്ന് വിശ്വസിച്ചു കൊണ്ട്

💬 Comments

View all comments