0%

Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]

എന്ത് സംഭവിച്ചാലും ഞാനാദ്യം നിങ്ങളെ തേടിയേ വരൂ…"

അഭിരാമിയെ നോക്കിയാണ് അയാളത് പറഞ്ഞത്……

അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു…

"നിങ്ങൾ പൊയ്ക്കൊള്ളൂ… "

അഭിരാമിയോടായി എസ്. ഐ പറഞ്ഞു……

അവൾ അകത്തേക്ക് കയറിയതും എസ്. ഐ സിറ്റൗട്ടിൽ നിന്നും പുറത്തേക്കിറങ്ങി…

" അജയ്… …. "

മുറ്റത്തു നിന്ന് അയാൾ വിളിച്ചു..

അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചതും അവൻ മുറ്റത്തേക്കിറങ്ങി ചെന്നു……

" കുറ്റക്കാർ നിങ്ങളല്ലാത്തതു കൊണ്ട് മാത്രം ഞാനിത് ഒഴിവാക്കുന്നു … മാത്രമല്ല, ഇതിലും വലിയ കേസുകൾ ഞങ്ങൾക്കുണ്ട്… എല്ലാവരും എന്നേപ്പോലെയാകണമെന്നില്ല , എല്ലായ്പ്പോഴും ഞാനും ഇങ്ങനെ ആകണമെന്നില്ല……"

എസ്.ഐ യുടെ സംസാരത്തിലെ താക്കീത് അവന് മനസ്സിലായി……

" അയാളുടെ ഭീഷണിയുടെ പേരിൽ ഒരു പരാതി സ്റ്റേഷനിൽ കൊടുത്തിട്ടേക്ക്… "

പറഞ്ഞിട്ട് എസ്. ഐ ബൊലീറോയുടെ ഡോർ തുറന്നു..

പൊലീസ് ജീപ്പ് തിരികെ പോയതും ആശ്വാസത്തോടെ അജയ് നെടുവീർപ്പിട്ടു…

ഈ ഒരു നിസ്സാര കാര്യത്തിനാണോ വട്ടവടയിൽ നിന്ന് പോരാൻ മടിച്ചു നിന്നത് എന്നവൻ ഓർത്തു…

ആ എസ്. ഐ നല്ലൊരു മനുഷ്യനാണ്…

അവൻ ഹാളിലേക്ക് കയറി വാതിലടച്ചു……

അഭിരാമി ഹാളിൽ ഉണ്ടായിരുന്നില്ല..

അവളുടെ മുറിയുടെ വാതിലിൽ തട്ടിയപ്പോൾ അത് അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നതായി അവന് മനസ്സിലായി……

*********   *******  *******   *******

"ആരാ വിളിച്ചത്……….?"

ബെഡ്ഢിൽ കിടന്ന് ഫോൺ ചെയ്തിരുന്ന രാജീവിനടുത്തേക്ക് ട്രീസ മുടിയിഴകൾ ചുരുട്ടി പിന്നിലേക്ക് കെട്ടിക്കൊണ്ട് വന്നു..

അവളുടെ രോമരഹിതമായ കക്ഷങ്ങൾ കയ്യിറക്കമില്ലാത്ത ഗൗണിന് പുറത്തു കൂടി രാജീവ് കണ്ടു…

" ആ , എസ്.ഐ…… "

കിടന്നുകൊണ്ട് തന്നെ അയാൾ പറഞ്ഞു.

ഒരു കൈലിമുണ്ടു മാത്രമായിരുന്നു അയാളുടെ വേഷം…

" എന്തു പറഞ്ഞു…….?"

ട്രീസ കട്ടിലിലേക്കിരുന്നു…

"ഭീഷണി…… ".

രാജീവ് ഫോൺ കിടക്കയിലിട്ട ശേഷം അവളുടെ കയ്യെടുത്ത് തന്റെ രോമരാജികൾ നിറഞ്ഞ നെഞ്ചിലേക്ക് വെച്ചു…

ട്രീസ അയാളുടെ മടക്കി വെച്ച വലതു കൈയുടെ മുകളിലേക്ക് തല ചായ്ച്ച് , അയാളുടെ അടുത്തു കിടന്നു..

ട്രീസയുടെ മണമടിച്ച് രാജീവ് ഉണർന്നു തുടങ്ങി…

ട്രീസ അയാളുടെ നെഞ്ചിൽ പതിയെ തടവിത്തുടങ്ങി……

" എന്നിട്ട് എന്തു

💬 Comments

View all comments