Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
കട്ടിലിലേക്കിരുന്നു…
"ഭീഷണി…… ".
രാജീവ് ഫോൺ കിടക്കയിലിട്ട ശേഷം അവളുടെ കയ്യെടുത്ത് തന്റെ രോമരാജികൾ നിറഞ്ഞ നെഞ്ചിലേക്ക് വെച്ചു…
ട്രീസ അയാളുടെ മടക്കി വെച്ച വലതു കൈയുടെ മുകളിലേക്ക് തല ചായ്ച്ച് , അയാളുടെ അടുത്തു കിടന്നു..
ട്രീസയുടെ മണമടിച്ച് രാജീവ് ഉണർന്നു തുടങ്ങി…
ട്രീസ അയാളുടെ നെഞ്ചിൽ പതിയെ തടവിത്തുടങ്ങി……
" എന്നിട്ട് എന്തു പറഞ്ഞു രാജാവ്… ….?"
അവൾ വിരലുകളാൽ അയാളുടെ മുലക്കണ്ണുകളിൽ ഒന്നിറുക്കി…
"എന്തു പറയാൻ… അയാളു പറയുന്നത് കേൾക്കാനല്ലല്ലോ നമ്മളിരിക്കുന്നത്…"
മടക്കിയ കൈത്തലം നിവർത്തി അയാൾ അവളെ ചുറ്റി…
ട്രീസ , ഒന്നിളകി അയാളോട് ചേർന്നു…..
അയാളുടെ നെഞ്ചിന്റെ വശങ്ങളിൽ അവൾ തന്റെ മുലകൾ ഒന്ന് കുത്തിയുരച്ചു…
രാജീവ് അന്നേ ദിവസം പുറത്തേക്കിറങ്ങിയിരുന്നില്ല…
ഓഫീസിലുണ്ടായിരുന്ന കുറച്ച് പേപ്പറുകൾ, ഫർണിച്ചറുകൾ മാറ്റുന്നതിന് മുൻപ് എടുത്തു വന്നതായിരുന്നു ട്രീസ…
" അവരാണോ കാറിൽ വന്നത് എന്ന് സംശയമുണ്ട്… "
ട്രീസ അയാളുടെ ചെവിയിലേക്ക് മൂക്കുരുമ്മി പറഞ്ഞു……
" ആര്… ? അഭിരാമിയോ… ?"
"അതേ… കാർ വന്നതേ , ഞാനിങ്ങു പോന്നു…… "
" കണ്ടാൽ തന്നെ എന്താ .? എന്നായാലും അവൾ അറിയില്ലേ…… ?"
രാജീവ് അവളുടെ കക്ഷത്തിലൂടെ വിരലുകൾ ഓടിച്ചു…
ഇക്കിളിയിട്ടെന്ന പോലെ ട്രീസ പുളഞ്ഞു ചിരിച്ചു..
" അറിയും…… പക്ഷേ, എനിക്കവരെ ഫേസ് ചെയ്യാനൊരു മടിയുണ്ട് രാജാവേ…… "
" കല്ലുവച്ച നുണകൾ തട്ടി വിടുമ്പോൾ ഓർക്കണമായിരുന്നു.."
ചിരിയോടെ പറഞ്ഞിട്ട് രാജീവ് തിരിഞ്ഞു..
അവളുടെ ചുമലിലൂടെ കൈ, ഗൗണിനുള്ളിലേക്കിറക്കി ബ്രാ സ്ട്രാപ്പ് അയാൾ വലിച്ചു വിട്ടുകൊണ്ടിരുന്നു……
" എല്ലാം രാജാവ്
💬 Comments
View all comments