Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
...
അജയ് മുഖമുയർത്തി ചുറ്റും നോക്കി ...
കൃഷിയിടത്തിൽ തങ്ങളെ ശ്രദ്ധിക്കാൻ ആരും തന്നെയില്ലാ എന്ന് അവനൊന്നു കൂടി ഉറപ്പു വരുത്തി ...
" ന്നോട് നീ ദേഷ്യമെടുക്കല്ലേ ...."
അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് കരച്ചിലിന്റെ ഒരു ചീള് പുറത്തേക്ക് വീണു ...
"കരയാതമ്മാ ...."
അജയ് യുടെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു ...
ശരീരം ശരീരത്തോടൊട്ടി ഇരുവരും പുണർന്നു നിന്നു ...
കാറ്റടിക്കുമ്പോൾ ഇളകി മാറുന്ന ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യരശ്മികൾ അവരുടെ ശരീരത്തിലൂടെ മിന്നിയണഞ്ഞു കൊണ്ടിരുന്നു ....
നിമിഷങ്ങൾ .....!
വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു ...
തന്റെ മാറിലിരിക്കുന്ന അമ്മയുടെ മുഖം വിറയ്ക്കുന്നത് അവനറിയുന്നുണ്ടായിരുന്നു ...
ജീവിതത്തിൽ ഇന്നുവരെ താൻ അമ്മയെ ഇങ്ങനെ പുണർന്നു നിന്നിട്ടില്ലാ എന്ന് അവനോർത്തു ...
പാവം അമ്മ ..!
ഹൃദയത്തിൽ നിന്ന് കുത്തിയൊലിച്ചു തുടങ്ങിയ അനുകമ്പയുടെയും സ്നേഹത്തിന്റെയും ദയാവായ്പിന്റെയും ചാട്ടത്തിനു മുൻപിൽ കൺമുന്നിലെ ജലപാതം മറഞ്ഞുപോകുന്നത് അവൻ ഉള്ളാലറിഞ്ഞു ...
ഊരും ദിക്കുമറിയാത്ത വനസീമയിൽ , മാതാപുത്ര ബന്ധത്തിന്റെ പവിത്രതയിൽ, വൻമരങ്ങളുടെ കുടക്കീഴിൽ അവർ മിനിറ്റുകളോളം നിന്നു ...
പെണ്ണ് എന്നും പെണ്ണ് തന്നെയാണ് ...
അതിനവൾ ഏത് വേഷപ്പകർച്ച കെട്ടിയാടിയാലും ആണൊരുത്തന്റെ നെഞ്ചിലമരാൻ മാത്രം വിധിക്കപ്പെട്ടവൾ ....
ആ പ്രകൃതി സത്യം മനോഹരമായ പ്രകൃതിയെ സാക്ഷിയാക്കി അവിടെ വരച്ചിടുകയായിരുന്നു...
" അമ്മാ...." അനുകമ്പയോടെ അവൻ വിളിച്ചു ...
"ഉം .." അവന്റെ നെഞ്ചിൽ കിടന്നു തന്നെ അവൾ മൂളി ...
" പോയാലോ നമുക്ക് ..?"
"വേണ്ടെടാ... "
അവന്റെ ചോദ്യം മനസ്സിലാകാതെ അവൾ പറഞ്ഞു.
" എങ്ങോട്ടാണെന്നാ കരുതിയേ ....?"
ചിരിയുടെ ഒരല അവന്റെ ചോദ്യത്തിലുണ്ടായിരുന്നു ...
" തൃശ്ശൂർക്കല്ലേ ...?"
" ഇതാ ഞാൻ പറഞ്ഞത് ... ബുദ്ധി ഇല്ലാന്ന് ...."
" പിന്നെ എവിടേക്കാ...?"
അവന്റെ നെഞ്ചിൽ നിന്നും അവൾ മുഖമുയർത്തി ...
കരഞ്ഞു ചുവന്ന കണ്ണുകളിൽ പീള കെട്ടിയത് അവൻ കണ്ടു ...
ഇടം കൈയുടെ ചൂണ്ടുവിരലാൽ അവളുടെ കണ്ണിലെ പീള തോണ്ടി, അവൻ വിരൽ കൊണ്ട് തെറുപ്പിച്ചു കളഞ്ഞു..
" ഫാം
💬 Comments
View all comments