Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
അജയ് ക്ക് തോന്നി ...
മുനിച്ചാമി പോയ ശേഷം മീൻ വൃത്തിയാക്കി ചോറും വെച്ച് ഇരുവരും ഭക്ഷണം കഴിച്ചു...
നേരം പോകാൻ ഒരു വഴിയുമില്ല ...
ഇപ്പോൾ കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെട്ടു വരുന്നുണ്ട് ...
" നമുക്ക് ഒന്നുകൂടി പുറത്തു പോയാലോ ...?"
ഇരുന്നു മടുത്തപ്പോൾ അവൻ ചോദിച്ചു ....
ഒന്നും പറഞ്ഞില്ലെങ്കിലും അഭിരാമി അവനോടൊപ്പം ഇറങ്ങി ...
മൺറോഡിലൂടെ അവർ മുന്നോട്ടു നടന്നു ...
അത്ര ദൂരം നടന്നിട്ടും ഒരു മനുഷ്യ ജീവിയെപ്പോലും കാണാത്തതിൽ അവർക്ക് അത്ഭുതം തോന്നി ....
" ഇതൊരു വല്ലാത്ത നാടാണല്ലോ അമ്മാ...."
അവളതിനും മറുപടി പറഞ്ഞില്ല ...
അരമണിക്കൂർ നടന്നപ്പോഴേക്കും അവർ മുനിച്ചാമിയുടെ ഷെഡ് കണ്ടുപിടിച്ചു ... പക്ഷേ അപ്പോഴേക്കും അഭിരാമി തളർന്നിരുന്നു ...
മുനിച്ചാമിയുടെ ഷെഡിന്റെ വാതിൽ പൂട്ടിയിരുന്നു ...
അയാൾ നാട്ടിലേക്ക് പോയിക്കാണുമെന്ന് അവനൂഹിച്ചു.
" ഞാൻ മടുത്തെടാ ...."
അഭിരാമി തിണ്ണയിലെ സിമന്റ് തറയിലേക്കിരുന്നു ...
സ്വേദകണങ്ങൾ അവളുടെ മുഖത്ത് മൊട്ടിട്ടു വരുന്നത് അവൻ കണ്ടു ...
"വിയർത്തല്ലോ ...."
താർപായക്കു കീഴെ നിന്ന് വണ്ടി തള്ളിയിറക്കുന്നതിനിടയിൽ അവൻ പറഞ്ഞു ...
"എത്ര കാലമായി നടന്നിട്ട് ...."
തപ്പി നോക്കിയപ്പോൾ മുനിച്ചാമി പറഞ്ഞ സ്ഥലത്തു നിന്നും ചാവി കിട്ടി ...
ആദ്യമായിട്ടാണ് ടി.വി. എസ് ഓടിക്കുന്നത് ...
അഭിരാമി പിന്നിൽ കയറി വശം ചേർന്നിരുന്നു ...
മെയിൽ റോഡിലേക്ക് കയറിയപ്പോൾ ജനങ്ങളും വാഹനങ്ങളും കണ്ടു തുടങ്ങി....
കുറച്ചകലെയായി ബിൽഡിംഗുകളും വീടുകളും കണ്ടു ...
അജയ് പതിയെ ആണ് വണ്ടി ഓടിച്ചത് .. അല്ലെങ്കിലും ഒരു പരിധി കഴിഞ്ഞ് ആ വാഹനം ഓടിക്കാൻ സാധിക്കുമായിരുന്നില്ല ..
അഭിരാമി പിൻവശത്തിരുന്ന് കാഴ്ചകൾ കണ്ടു തുടങ്ങി ...
"നല്ല സ്ഥലം അല്ലേ മ്മാ ....?"
അവൾ പിന്നിലിരുന്ന് മൂളി ...
ഒരു സിഗ്നൽ ബോർഡ് കണ്ടപ്പോൾ അവൻ വണ്ടിയുടെ വേഗം കുറച്ചു ...
Theni -> 134 KM
ദൂരത്തിന്റെ കാര്യത്തിൽ ഇനി മുനിച്ചാമിയെ വിശ്വസിക്കുന്ന പരിപാടിയില്ലെന്ന് അജയ് മനസ്സാ പ്രതിജ്ഞയെടുത്തു ...
തൊപ്പിയും കോട്ടും ധരിക്കാതെ ഒരു മനുഷ്യനേയും റോഡിൽ
💬 Comments
View all comments