0%

Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]

അർത്ഥം അഭിരാമം 3

Ardham Abhiraamam Part 3 | Author : Kabaneenath

[ Previous Parts ] [ www.kkstories.com ]


വട്ടവടയ്ക്കു മുകളിൽ വീണ്ടും സൂര്യനുയർന്നു…

ജാലകത്തിലൂടെ പ്രകാശരശ്മികൾ മുറിയിലേക്ക് വീണപ്പോൾ അഭിരാമി പതിയെ മിഴികൾ തുറന്നു…

അജയ് കിടക്കയിൽ ഉണ്ടായിരുന്നില്ല..

മടി പിടിച്ചു കുറച്ചു നേരം കൂടി അവൾ കിടക്കയിൽ തന്നെ കിടന്നു.

വിറകെരിയുന്ന ഗന്ധം മൂക്കിലേക്കടിച്ചപ്പോൾ അവൾ എഴുന്നേറ്റിരുന്നു..

രാവിലെ തന്നെ തുടങ്ങിയോ തീ കായാൻ…?

അവൾ മനസ്സിലോർത്തു…

അവൻ മുഖമിട്ടുരച്ച ചുരിദാർ ടോപ്പിന്റെ മുകൾ ഭാഗത്തെ ചുളിവുകൾ വലിച്ചു നേരെയാക്കിയ ശേഷം അവൾ കൈകൾ കുടഞ്ഞു മൂരി നിവർത്തി…

ഒരു നവോന്മേഷം കൈ വന്നത് പോലെ അഭിരാമിക്കു തോന്നി..

അജയ് അവന്റെ സങ്കടങ്ങൾ കഴിഞ്ഞു പോയ രാത്രിയിൽ പറഞ്ഞത് അവളോർത്തു..

"എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരാളാണ് ഞാൻ… അല്ലേ അമ്മാ…?"

"ഞാനില്ലെടാ…?"

"അതിപ്പോഴല്ലേ "

"ഞാൻ കൂടെ ഉള്ളതായി നിനക്ക് തോന്നിയിട്ടേ ഇല്ലാ..?"

"ഇതുവരെ ഇല്ലായിരുന്നു…"

അവൻ പറഞ്ഞപോലെ ഒരു തോന്നൽ തന്റെ ഉള്ളിലും ഉടലെടുത്തത് അഭിരാമി അറിയുന്നുണ്ടായിരുന്നു..

പാവം…

എന്തൊക്കെയോ പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു…

ആരുമില്ലാത്ത ഒരവസ്ഥയിൽ നിന്ന് ചെറിയൊരു മാറ്റം അനുഭവേദ്യമായതായി അഭിരാമിയും തിരിച്ചറിഞ്ഞു തുടങ്ങി..

തന്നെ സംരക്ഷിച്ചു കൂടെ നിർത്താൻ അജയ് എന്നൊരു കവചം തനിക്കു ചുറ്റും നിലകൊണ്ടു തുടങ്ങിയത് അവളറിഞ്ഞു…

അവനാവശ്യം അവന്റെ നഷ്ടപ്പെട്ട ഇന്നലെകളാണ്……

തന്റെ സ്നേഹം മതി അവന്……….

തന്റെ സ്നേഹവചസ്സുകൾ മതി അവന് ..

കരയണ്ടടാ, എന്നൊരു ആശ്വാസവാക്കോടെ തന്റെ നെഞ്ചിലേക്ക് അവനെ ചേർത്തണച്ചാൽ മാത്രം മതി അവന്… ….

ചെറിയ വാശികളും പിണക്കങ്ങളും അവനുണ്ട് എങ്കിലും അവൻ അനുഭവിച്ച അനാഥത്വത്തിനു മുൻപിൽ അതൊന്നുമല്ലായെന്നും അവൾക്കു തോന്നി.

അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു…

വസ്ത്രങ്ങൾ നേരെയാക്കി അവൾ വാതിൽക്കലേക്ക് ചെന്നു……

നെരിപ്പോടിൽ വിറക് പൊട്ടുന്ന ശബ്ദം അവൾ കേട്ടു…

ഹാളിലേക്ക് നോക്കിയ അവൾ ഒരു നിമിഷം അമ്പരന്നു.

കാലുകൾ പിന്നിലേക്ക് നീട്ടിക്കുത്തി , കമിഴ്ന്നു കിടന്ന് ഇടംകൈയ്യും വലം കൈയ്യും മാറി മാറി നിലത്തു കുത്തി പുഷ് -

💬 Comments

View all comments