0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

ഇടിച്ചു കയറി…

അവൻ മറുപടി പറഞ്ഞില്ല…

പരിചാരകരും സേവകരും തറവാട്ടു മഹിമയും ചേർന്ന കോടീശ്വരിയുടെ  സ്വരമാണ് ആ കേട്ടതെന്ന് , ദാഹമുണ്ടായിരുന്നുവെങ്കിലും വിശ്വസിക്കാൻ അവന് പ്രയാസം തോന്നി…

ബാഗിൽ പണമുണ്ട്… ….

കടലാസിന്റെ വിലപോലും ഇല്ല… ….

അവളുടെ കിതപ്പാറും വരെ അവൻ കാത്തു……

അജയ് പിന്നിൽ തൂക്കിയിട്ടിരുന്ന തന്റെ ബാഗ് മുൻവശത്ത് വയറിനു മീതെ തൂക്കി…

അവൾക്കു മുന്നിലായി അവൻ ചെന്നിരുന്നു..

" കയറ്………. "

അവൻ പറഞ്ഞു…

അഭിരാമി നിറമിഴികളോടെ അവനെ നോക്കി…

" കയറമ്മാ… …. "

അവനവളെ പുറത്തേക്ക് വലിച്ചു കയറ്റി..

അഭിരാമി അവന്റെ കഴുത്തിനു താഴെ കൈകൾ വട്ടം ചുറ്റി, അവന്റെ പുറത്ത് കമിഴ്ന്നു കിടന്നു.

അവളുടെ ഇരുതുടകളും പിന്നിലേക്ക് കയ്യിട്ട് ചേർത്തു പിടിച്ച് അജയ് നടപ്പു തുടങ്ങി……

കയറ്റമൊന്നും ഇല്ലാത്തതിനാൽ അത്യാവശ്യം വേഗത്തിലായിരുന്നു അവന്റെ നടപ്പ്…….

"വെയ്റ്റുണ്ടോടാ… ?"

അവൻ ചെറുതായി കിതക്കുന്നതറിഞ്ഞ് അവൾ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു……

"ഉണ്ടെങ്കിൽ…..?"

" ഞാൻ ഇനി കുറച്ചു നടക്കാം…… "

ഉടൻ തന്നെ അജയ് നിന്നു…

അവന്റെ പുറത്തു കൂടി നെഞ്ചുരച്ച് അവൾ നിലത്തു കാൽ കുത്തി.

"നടക്കാമോ… ….?"

അജയ് തിരിഞ്ഞു നിന്ന് ചോദിച്ചു …

" പറ്റുന്ന പോലെ… "

അവൾ പറഞ്ഞു…

"വയ്യെങ്കിൽ എടുക്കാം… "

" നീയും ക്ഷീണിച്ചില്ലേ…? "

" അത് സാരമില്ല… "

അവൻ വീണ്ടും അവളെ പുറത്ത് കയറ്റാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു…

" ഞാൻ നടക്കാം.."

പിന്നെ അഭിരാമി നടന്നു തുടങ്ങി…

തന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് അമ്മ നടക്കുന്നത് എന്ന് അജയ്ക്ക് മനസ്സിലായി…

സൂര്യപ്രകാശത്തിനു ചൂടേറിത്തുടങ്ങി…

വിശപ്പിനേക്കാളേറെ ദാഹം ഇരുവരെയും വലച്ചു തുടങ്ങി……

" ഇതു തന്നെയാണോടാ വഴി… ?"

നടത്തത്തിന്റെ അന്ത്യം കാണായ്കയാൽ അഭിരാമി ഒരു വേള കിതപ്പോടെ നിന്ന് ചോദിച്ചു……

" കഴിഞ്ഞയാഴ്ച ഞാൻ വന്നത് ഈ വഴിക്കായിരുന്നു…… "

അജയ് പിറുപിറുക്കുന്നതു പോലെ പറഞ്ഞു.

അഭിരാമി പിന്നെ മിണ്ടാൻ പോയില്ല..

അരമണിക്കൂർ നടത്തം കഴിഞ്ഞു…

ഏതോ കാട്ടുചോലയുടെ ശബ്ദം കേട്ടതും ഇരുവരും മുഖത്തോടു മുഖം

💬 Comments

View all comments