Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
വീഴ്ച പേടിക്കണ്ട..
"അമ്മാ…"
അജയ് വിളിച്ചു.
"നീ മിണ്ടണ്ട… എന്തിനും ഏതിനും ദേഷ്യമല്ലേ… ?"
"നമുക്കിവിടെ നിന്ന് രക്ഷപ്പെടണ്ടേ അമ്മാ……? "
" ദേഷ്യപ്പെട്ടാൽ രക്ഷപ്പെടുമോ… ?"
അവൻ ഒന്നും മിണ്ടിയില്ല…
" എനിക്കറിയാം എന്നെ കണ്ടു കൂടാഞ്ഞിട്ടാണ് നീ ദേഷ്യപ്പെടുന്നതെന്ന്… "
"അങ്ങനെ ഞാൻ പറഞ്ഞോ… ?"
"പറയണ്ടല്ലോ… കാണിക്കുന്നത് കണ്ടാൽ മനസ്സിലാകുമല്ലോ… "
" അതമ്മ നടക്കാഞ്ഞിട്ട് ദേഷ്യം വന്നൂന്ന് നേരാ.."
"എനിക്ക് വയ്യാത്തതു കൊണ്ടല്ലേ… "
അജയ് മറുപടി പറഞ്ഞില്ല..
"എന്നെ കളഞ്ഞിട്ടു പൊയ്ക്കോളാൻ ഞാൻ പറഞ്ഞതല്ലേ……. "
വാക്കുകളുടെ അവസാനമായപ്പോഴേക്കും അവളുടെ ശബ്ദം ഇടറി……
അജയ് കൈ ചുറ്റി അവളെ മാറോടു വലിച്ചു ചേർത്തു.
"വല്യ സ്നേഹമൊന്നും കാണിക്കണ്ട… "
അവൾ അടുക്കാൻ കൂട്ടാക്കിയില്ല…
" കാണിച്ചാൽ… ….?"
" നിനക്കെന്നോട് ഒരു സ്നേഹവുമില്ലാന്ന് എനിക്ക് തോന്നുന്നുണ്ട്……"
അജയ് മുഖം നിരക്കി അവളുടെ പിൻകഴുത്തിൽ ഒരുമ്മ വെച്ചു …
ഇത്തവണ അവളൊന്നും മിണ്ടിയില്ല…
"സ്നേഹമില്ലാഞ്ഞിട്ടാ അവൻമാരെ തല്ലിയിട്ട് , രക്ഷപ്പെടുത്തിയത്…… ? സ്നേഹമില്ലാഞ്ഞിട്ടാണോ ഞാൻ എടുത്ത് കൊണ്ട് ഇവിടം വരെ എത്തിച്ചത്…… ?"
"അത് നിനക്കും രക്ഷപ്പെടണ്ടേ…? "
" എനിക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാൻ ആണെങ്കിൽ ബാംഗ്ലൂർ നിന്നാൽപ്പോരായിരുന്നോ..?"
അഭിരാമി ഒന്നും പറയാതെ അവന്റെ ചുമലിലേക്ക് തല ചായ്ച്ചു .
"ഇനി പറ എനിക്ക് സ്നേഹമുണ്ടോ… ?"
" എനിക്ക് നിന്റെ ചില സമയത്തെ ദേഷ്യമാ പിടിക്കാത്തത്… "
അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…
"ആ ദേഷ്യം കൊണ്ട് ഇവിടെ വരെ എത്തി എന്ന് കരുതിക്കോ… "
തന്നെ നടത്തിക്കാൻ വേണ്ടി അവൻ മനപ്പൂർവ്വം ദേഷ്യം നടിച്ചതാകാമെന്ന് അവൾക്കു തോന്നി….
" അമ്മയ്ക്കാരാ ഉള്ളത്…… ?"
അവൾ സംശയത്തോടെ തല മുകളിലേക്ക് ചെരിച്ചു……
" നീ… "
" എനിക്കാരാ ഉള്ളത്…?"
" ഞാൻ… "
" അപ്പോഴെന്തിനാ പിണങ്ങുന്നത്…… ?"
" വെറുതെ… …. അല്ലേ… "
" അല്ല… സ്നേഹം കൊണ്ട്… "
അഭിരാമി ഒന്നും മിണ്ടാതെ അവനെ നോക്കി ചെരിഞ്ഞു കിടന്നു……
"അമ്മയെന്റെ കാമുകിയല്ലേ… ?"
അജയ്
💬 Comments
View all comments