Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
പേരിൽ ഇങ്ങനെയൊക്കെ സംസാരിക്കുമ്പോഴുണ്ടാകുന്ന ലഹരി വല്ലാത്തൊരു മായികതയ്ക്ക് തന്നെ അടിമപ്പെടുത്തുന്നുവെന്ന് അവൾ അറിഞ്ഞു തുടങ്ങിയിരുന്നു……
അജയ് അങ്ങനെ കരുതുവാൻ വഴിയില്ല… കാരണം ഒരു നോട്ടം പോലും മറ്റൊരു തരത്തിൽ ഇത്ര ദിവസങ്ങളായിട്ടും ഉണ്ടായിട്ടില്ല……
അവന്റെ സംസാരങ്ങളും അത്തരത്തിലായിരുന്നുവല്ലോ..
തന്റെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള ഒന്നു രണ്ടു സംഭാഷണങ്ങളൊഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല..
" വില കേട്ട് ഞെട്ടിയോ… ? "
അവന്റെ ചിരിയോടെയുള്ള ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി…
" ഞെട്ടിയതൊന്നുമല്ല…"
"പിന്നെ…? "
ഒരു നിമിഷം അവൾ നിശബ്ദയായി… പിന്നെ പറഞ്ഞു……
" നമ്മൾ ആരാണെന്നും എന്താണെന്നും ഓർമ്മ വേണമല്ലോ… …."
" നമുക്ക് ഗസറ്റിൽ ഒരു പരസ്യം ചെയ്താലോ… ?"
അവന്റെ ചോദ്യം പെട്ടെന്നായിരുന്നു…
" എന്ത്…….?"
അഭിരാമി മനസ്സിലാകാതെ അവനെ മുഖമുയർത്തി നോക്കി..
ഒരു നിമിഷം കഴിഞ്ഞാണ് അവന്റെ വാക്കുകൾ പുറത്തുവന്നത്…… അതാകട്ടെ പതറിയതും വിറപൂണ്ടതുമായിരുന്നു..
" നമ്മൾ അമ്മയും മോനും അല്ല എന്ന പരസ്യം… …. "
ഹിമപാതത്തിൽ വീണതു പോലെ അഭിരാമി ഒന്ന് കുളിരു കോരി……
രണ്ടേ രണ്ടു വാക്കുകൾ… ….
മനസ്സിനെ മനസ്സറിയാൻ അത് ധാരാളമായിരുന്നു…
തൃശ്ശൂർ മുതൽ ഈ നിമിഷം വരെ ഒരുമിച്ച് സഞ്ചരിച്ചത് ശരീരങ്ങൾ മാത്രമല്ല, മനസ്സുകൂടെയായിരുന്നു ……
തന്നെ പിന്നോട്ടു വലിച്ചതെന്താണോ അതു തന്നെയാണ് അവനെയും തടസ്സം പറഞ്ഞു നിർത്തിയിരുന്നതും……
തന്നോടുള്ള അടങ്ങാത്ത സ്നേഹം മാത്രമാണ് അവൻ ദേഷ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നത് എന്ന് അവൾ ,അവന്റെ നെഞ്ചിടിപ്പിലറിഞ്ഞു……
അവന് തന്നെ എടുത്തു കൊണ്ട് നടക്കാൻ ആഗ്രഹമുണ്ടായിരുന്നു…
എന്നാൽ ഒരിക്കലും അവൻ നിർബന്ധിച്ച് എടുക്കുന്നതു പോലെ തോന്നാനും പാടില്ല……
ആലോചിച്ചപ്പോൾ അവന്റെ പെരുമാറ്റങ്ങൾ ഏറെക്കുറേ അത്തരത്തിലായിരുന്നുവെന്ന് അവൾക് മനസ്സിലായി……….
"അമ്മാ………. "
അജയ് കൈ എടുത്ത് അവളെ ചുറ്റി……
" ഉം…………"
" ഒരു കാര്യം ചോദിക്കട്ടെ…?"
"ഉം… "
" അമ്മയെന്തിനാ ആ ചെരിപ്പ് മാറ്റി വാങ്ങിയത്…… ?"
കള്ളത്തരം പൊളിഞ്ഞു തുടങ്ങിയെന്ന് അഭിരാമിക്ക് മനസ്സിലായി…
" നീ പറഞ്ഞിട്ട് ………."
"മാറ്റാൻ ഞാൻ പറഞ്ഞില്ലല്ലോ…… "
" മാറ്റാൻ നീ പറഞ്ഞില്ല…… പക്ഷേ എനിക്കതു മാറ്റാൻ തോന്നി…
💬 Comments
View all comments