Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]
പുണർന്നു വിമ്മിക്കരഞ്ഞു……
അതൊരു പകർച്ചവ്യാധിയായി അവളിലേക്കും പടർന്നു……
തൊട്ടടുത്തു വന്ന മരണം വഴിമാറിപ്പോയിട്ടുണ്ടെങ്കിൽ ഈ യാത്രയ്ക്ക് അർത്ഥമുണ്ടാകുമെന്ന് ഇരുവരും കരച്ചിലിനിടയിൽ തിരിച്ചറിഞ്ഞു……
ഇത് പര്യവസാനമുള്ള യാത്രയാണ്……
തിരിച്ചറിവുകൾ തിരിച്ചറിയാനുള്ള യാത്ര …
അഭിരാമി മുഖം ചെരിച്ച് അവന്റെ നെറുകയിൽ മൃദുവായി മുത്തി…
"പേടിച്ചു പോയല്ലേടാ….."
അവനതിനു മറുപടി പറയാതെ അവളെ ചേർത്തുപിടിച്ചു…
നിമിഷങ്ങൾ കൊഴിഞ്ഞു വീണു…
ഭീതി മനസ്സിൽ നിന്നൊഴിഞ്ഞപ്പോൾ തണുപ്പ് ശരീരത്തു കയറിപ്പറ്റി…
ഇരുവരുടെയും ശ്വാസഗതി സാധാരണ രീതിയിലായി…
" അമ്മയ്ക്ക് ഒരു കാര്യം മനസ്സിലായോ… ?"
അവൻ കിടന്ന കിടപ്പിൽ ചോദിച്ചു..
" ഇല്ല… നീ പറ… "
അവൾ ഇടംകൈ വിരലുകളാൽ അവന്റെ നെഞ്ചിൽ , ടീ ഷർട്ടിനു മുകളിൽ ചിത്രം വരച്ചു കൊണ്ടിരുന്നു…
"ആനയ്ക്കു പോലും നമ്മളെ വേണ്ടാ ല്ലേ ..?"
"പോടാ……."
അവൾ ശബ്ദം താഴ്ത്തി ചിരിച്ചു……
" സത്യമതാണമ്മാ …. നമ്മളെ ആർക്കും വേണ്ട… നമ്മൾ ജീവിച്ചാലും മരിച്ചാലും ആർക്കും പ്രത്യേകിച്ച് നഷ്ടവും ലാഭവും ഇല്ല…… നമ്മളില്ലാതാകാൻ ആഗ്രഹിക്കുന്നവരല്ലേ കൂടുതലും… "
അവൻ പറഞ്ഞത് പരമമായ സത്യമാണെന്ന് അവൾക്കറിയാമായിരുന്നു………
" പക്ഷേ നമ്മൾക്കു വേണ്ടി നമ്മൾക്കു ജീവിക്കാമല്ലോ.."
അഭിരാമി പറഞ്ഞു.
അജയ് ചെരിഞ്ഞു കിടന്ന് അവളെ ചുറ്റി …
"അങ്ങനെ ആനയ്ക്കും തോന്നിക്കാണണം.."
അവൻ പിറുപിറുത്തു..
അല്പം മുമ്പ് മനസ്സിലടയിരുന്ന ഭയം പൂർണ്ണമായും വിട്ടൊഴിയാതെ , ഇരുവരും ഇരുട്ടിൽ കണ്ണുകൾ തുറന്നു കിടന്നു…
" അമ്മാ………. "
" പറയെടാ… …."
"അമ്മ നടക്കാത്തതിന് ഞാൻ ദേഷ്യപ്പെട്ടതിന്റെ കാര്യം മനസ്സിലായില്ലേ… ?"
അഭിരാമി മിണ്ടാതെയിരുന്നു…
" ഇനി കുറച്ചേയുള്ളൂ… ഇനി ഒരു രാത്രി കൂടി വനത്തിൽ തങ്ങിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്ക്… "
" എനിക്കറിയാമെടാ… ഞാൻ നടന്നോളാം.."
അഭിരാമി അവനു വാക്കുകൊടുത്തു.
നിലാവ് കാർമേഘക്കെട്ടിനാൽ, തെളിയുന്നതും മറയുന്നതും നോക്കി ഇരുവരും വീണ്ടും നിശബ്ദരായി…
അജയ് യുടെ അരക്കെട്ടിനു മുകളിലേക്ക് ഇടതുകാൽ കയറ്റി വെച്ച് അഭിരാമി , അവന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി..
അവൻ വലം കയ്യെടുത്ത് അവളുടെ പുറം തഴുകിക്കൊണ്ടിരുന്നു……
അവളുടെ കമ്പിളിത്തൊപ്പിക്കു മുകളിലേക്ക് അവൻ ഉമ്മ വെച്ചു…
💬 Comments
View all comments