Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
ഝടുതിയിൽ കുരങ്ങൻ തിരികെ കയറിപ്പോയി…
" മാറ്റിക്കോ.."
അജയ് അവളുടെ നേരെ വസ്ത്രങ്ങൾ നീട്ടി…
ഇവിടെയോ , എന്ന അർത്ഥത്തിൽ അഭിരാമി അവനെ നോക്കി…
"ഡ്രസ്സിംഗ് റൂം ദാ…… അവിടെ…"
അജയ് അടുത്ത് നിന്ന മരത്തിന്റെ മറവ് ചൂണ്ടിക്കാണിച്ചു……
" കൊരങ്ങൻ കുണ്ടി കാണിച്ചതിന് എന്നോടെന്തിനാ ദേഷ്യം..?"
അഭിരാമി പിറുപിറുത്തുകൊണ്ട് മരത്തിനു നേരെ നടന്നു……
" കൊരങ്ങത്തിയുടെ കുണ്ടിയാണല്ലോ കണി….. പിന്നെങ്ങെനെ മോശം വരാനാ"
അവൻ ഉണങ്ങിയ ഷോട്സ് ധരിക്കുന്നതിനിടയിൽ പറഞ്ഞു…
അഭിരാമി ചുണ്ടു കൂർപ്പിച്ച് അവനെ നോക്കുക മാത്രം ചെയ്തു……
മരത്തിന്റെ മറവിലേക്കൊന്നും അഭിരാമി മാറിയില്ല…
അവന് പുറം തിരിഞ്ഞു നിന്ന് അവൾ വസ്ത്രം മാറി..
ടോപ്പിനു പകരം അവൾ , അവന്റെ ടീഷർട്ടാണ് ധരിച്ചത് …
അവൾക്കു പാകമായിരുന്നുവെങ്കിലും അവളുടെ സ്തനങ്ങളുടെ ഉരുളിമ അത് എടുത്തു കാണിച്ചു …
അവനത് ഒരു നിമിഷം ശ്രദ്ധിച്ചു നിന്നു…
അവളത് കണ്ട്, എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി മുഖമുയർത്തി..
തന്റെ തന്നെ നെഞ്ചിൽ തൊട്ട് , കൊള്ളാം എന്ന അർത്ഥത്തിൽ അവൻ വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചു……
" പോടാ… ".
അവൾ ചിരിയോടെ പറഞ്ഞു……
സാധനങ്ങൾ ബാഗിലാക്കിയ ശേഷം, അവർ വീണ്ടും നടപ്പു തുടങ്ങി..
അരമണിക്കൂർ നടപ്പിനു ശേഷം , ഫോറസ്റ്റുകാർ വനാതിർത്തി തിരിക്കുന്ന ജണ്ട കെട്ടിയിരിക്കുന്നത് അവർ കണ്ടു…
"അമ്മാ……. അതു കണ്ടോ… ? "
അവൻ ജണ്ടയ്ക്കു നേരെ കൈ ചൂണ്ടി……
"എന്താ അത്…… ?"
അവൾക്കൊന്നും മനസ്സിലായില്ല……….
" അത് കുരങ്ങൻമാരുടെ ഓരോ കലാപരിപാടികളാ… "
കൂടുതൽ വിശദീകരണത്തിനു നിൽക്കാതെ അവൻ പറഞ്ഞു……
" പോടാ… അത് ജണ്ടയല്ലേ….....?"
" ഭാഗ്യം… …. "
അവൻ പറഞ്ഞു…….
ഒരേ സമയം സന്തോഷവും ഭയവും അവനെ പിടികൂടിയിരുന്നു …
അടുത്തായി കൃഷിഭൂമി കണ്ടു തുടങ്ങി…
ആരെങ്കിലും കണ്ടാൽ എന്തു പറയുമെന്നോർത്ത് അവൻ ആകുലപ്പെട്ടു……
പട്ടാപ്പകൽ കൃഷിയിടങ്ങളിൽ തൊഴിലാളികൾ കണ്ടേക്കാം. അത് ശ്രദ്ധിച്ചേ പറ്റൂ………
പുഴയ്ക്ക് സമാന്തരമായിത്തന്നെയാണ് അവർ നടന്നു നീങ്ങിക്കൊണ്ടിരുന്നത്.
ഇടയ്ക്ക് മൺതിട്ടകളും കയ്യാലകളും അവർക്ക് ഇറങ്ങേണ്ടിവന്നു..
ഇടയ്ക്ക് വനങ്ങളുടെ നിബിഡതയിലും തെളിമയിലും
💬 Comments
View all comments