0%

Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]

തിരിച്ചു…

" ഒരൊറ്റത്തവണ കൂടി , നീയോ നിന്റെ കൂലിപ്പട്ടാളമോ കയ്യുയർത്തിയാൽ ഒറ്റയൊന്നിനെ ഭൂമിക്കു മുകളിൽ വെച്ചേക്കില്ല ഞാൻ … "

രാജീവ് അനങ്ങാതെ അവളെ തന്നെ നോക്കി നിന്നു..

"പത്തു മണിക്കൂർ ഞാൻ തരും… പത്തേ പത്തു മണിക്കൂർ…… നിന്റേതായ സകലതും പെറുക്കിക്കെട്ടി സ്ഥലം വിട്ടോണം.. അല്ലെങ്കിൽ എല്ലാം ഞാൻ ഇടിച്ചു നിരത്തും രാജീവാ… …. "

അവളുടെ പല്ലുകൾക്കിടയിലൂടെ വാക്കുകൾ ചതഞ്ഞരഞ്ഞു..

അഭിരാമി അജയ് നെ വലിച്ചു തന്റെയടുത്തേക്ക് ചേർത്തു കൊണ്ട് കൂട്ടിച്ചേർത്തു .

" പറഞ്ഞത് അഭിരാമിയല്ല… …. ഇവന്റെ അമ്മയാ………."

(തുടരും……….)

💬 Comments

View all comments