0%

Chapter Title : അരുന്ധതി [Master]

Author : Master Read All Parts 2.5K

ഇറങ്ങുന്നതിനിടെ ചുറ്റും നോക്കിക്കൊണ്ട്‌ ചോദിച്ചു.

“മോന്‍ സ്കൂളില്‍ പോയി. മോള് കുളിക്കുന്നു..” ഇന്ദിര പറഞ്ഞു.

“മോന്‍ എത്രിലാ?”

“അവന്‍ ഏഴാം തരത്തിലാ സാറേ..”

“മോള് പഠിക്കുന്നില്ലേ?”

“അവള് പത്തില്‍ നാല് തവണ തോറ്റ് പഠിത്തം നിര്‍ത്തി..പഠിക്കാന്‍ മോശമാ പെണ്ണ്....ഓ പിന്നെ പെണ്‍പിള്ളേര് പഠിച്ചിട്ടും എന്തെടുക്കാനാ..ആരുടെ എങ്കിലും കൂടെ ഇനി പറഞ്ഞു വിടണം” ഇന്ദിര പറഞ്ഞു.

“മോളും മോനും തമ്മില്‍ നല്ല പ്രായവ്യത്യാസം ഉണ്ടല്ലോ..” ഞാന്‍ എന്റെ സംശയം പ്രകടിപ്പിച്ചു.

“ഒണ്ട് സാറേ..രണ്ടുപേര്‍ക്കും ഇടയ്ക്ക് കുറേക്കാലം ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ഇനി ഒണ്ടാകത്തില്ല എന്ന് കരുതി ഇരുന്നപ്പഴാ മോന്‍ ഒണ്ടായത്”

രാജന്‍ ആണ് അതിന്റെ മറുപടി നല്‍കിയത്. എന്നിട്ട് അയാള്‍ ഒരു ഇളിയോടെ ഭാര്യയെ നോക്കി. അവര്‍ അയാളെ കണ്ണുകൊണ്ട് വിരട്ടുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

“ശരി..എന്നാല്‍ വാ..നമുക്ക് പോയിട്ട് വരാം”

ഞാന്‍ പോകാനായി ഇറങ്ങിക്കൊണ്ട് പറഞ്ഞു. രാജന്‍ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു.

സാധനങ്ങളുമായി ഞങ്ങള്‍ ഏതാണ്ട് ആറുമണിയോടെ എത്തുമ്പോള്‍ രാജന്റെ മക്കള്‍ വീടിന്റെ മുറ്റത്ത് എന്തോ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആദ്യം ഞാന്‍ കണ്ടത് പയ്യനെ ആണ്. മെലിഞ്ഞ കാണാന്‍ സുമുഖനായ പയ്യന്‍. പിന്നെയാണ് പെണ്ണിനെ ഞാന്‍ നോക്കിയത്. ഞങ്ങള്‍ ചെന്നത് അവള്‍ കണ്ടിരുന്നില്ല. അവളെ കണ്ട ഞാന്‍ ഞെട്ടി എന്നതാണ് സത്യം. രാജന്റെയോ ഇന്ദിരയുടെയോ യാതൊരു ശരീരപ്രകൃതിയോ രൂപമോ അവള്‍ക്ക് ഉണ്ടായിരുന്നില്ല. ഇരുനിറത്തിനും ലേശം മീതെ നില്‍ക്കുന്ന ആരോഗ്യമുള്ള തുടുത്ത നിറം ഉണ്ടായിരുന്ന അവള്‍ക്ക് ഉദ്ദേശം അഞ്ചരയടി ഉയരം കാണും എന്ന് ഞാന്‍ കണക്കുകൂട്ടി. ഗ്രാമത്തില്‍ വളരെ ഉള്ളിലുള്ള, അധികം ആള്‍ത്താമസം ഇല്ലാത്ത സ്ഥലം ആയതിനാലാകാം, വസ്ത്രധാരണത്തില്‍

💬 Comments

View all comments