0%

Chapter Title : ആശ ആന്റിയുടെ ആവേശം 2 [Rahul]

Author : Rahul Read All Parts 228.2K

ഒന്നും കിട്ടില്ല.

അവൻ - നീ പിടക്കാതെ വാ മോനെ

അവനും ഞാനും കൂടി അവന്റെ സൈക്കിൾൽ അവന്റെ തന്നെ കുടുംബ വീട്ടിൽ എത്തി വീട് പൂട്ടി ഇട്ടിരിക്കുവായിരുന്നു. അവൻ ചാവി ചെടി ചട്ടിക്ക് അടിയിൽ നിന്ന് എടുത്ത് തുറന്നു.

ഞാൻ - ഇവിടെ ആരും ഇല്ലേടാ

അവൻ- ഇല്ലടാ. grandparents ഒക്കെ മാമ്മന്റെ കൂടെ ഇപ്പോ austrila ആണ്. വീട് ഞങ്ങളെ ഏല്പിച്ചു. ഞാൻ പകൽ ഒക്കെ വന്നു നോക്കും.

പിന്നെ ഇവിടെ ആകെ ഉള്ളത് ഒരു fridge ഉം ഒരു ഫാനും , കുറച്ചു പത്രങ്ങളും മാത്രം. ഇവിടെ പറമ്പ് നോക്കൻ വരുന്ന ചേട്ടൻ ആണ് bear കൊണ്ട് വരുന്നത് അത് fridge ൽ വയ്ക്കും ഇടക്ക് വന്നു പുള്ളി അടിക്കും പിന്നെ ഞാനും.

അതൊക്കെ പറഞ്ഞു വരാന്തയിൽ ഇരുന്ന് ഞങ്ങൾ bear അടിച്ചു. അവൻ ആന്റി പറ്റി ചോദിച്ചു ഞാൻ എല്ലാം പറഞ്ഞില്ല കളി നടന്നത് ഒഴികെ ബാക്കി ഒക്കെ പറഞ്ഞു. അവനും ആവേശം ആയി.

ഞാൻ - പുള്ളിക്കാരി മെസ്സേജ് ഇടാം എന്ന് പറഞ്ഞിട്ടുണ്ട് message വന്ന പോയി കാണാം നമുക്ക്

അവൻ- എന്നെ കുറിച്ച് നീ പറഞ്ഞോ

ഞാൻ - മ്മ്. കുഴപ്പം ഇല്ലാത്ത ആൾ ആണ് എന്ന്

അവൻ - നിനക്ക് അറിയും എല്ലോ എനിക് നീ അല്ലാതെ വേറെ ഒരു ചങ്ക് ഇല്ല എന്ന്

ഞാൻ - അതെ അല്ലേ നിന്നെ കുറിച്ച് ഞാൻ പറഞ്ഞത്.

അവൻ- മിണ്ടാൻ വഴി കാണേണം

ഞാൻ - നോക്കട്ടെ message

💬 Comments

View all comments