0%

Chapter Title : ആശ ആന്റിയുടെ ആവേശം 2 [Rahul]

Author : Rahul Read All Parts 231.3K

വന്ന പോയി കാണാം.

അവൻ - നീ ഇങ്ങനെ മിണ്ടുന്നേ

ഞാൻ - yahoo messeneger

അവൻ- എങ്കിൽ എനിക് കൂടെ id താ ഡാ

ഞാൻ - അത് അവരോട് കൂടി ഒന്ന് ചോദിക്കട്ടേടാ അല്ലങ്കിൽ പിന്നെ ഉള്ളതും പോകും.

അങ്ങനെ ഒരു kf ഇന്റെ glass bottle തീർത്തു. നല്ല kick പിന്നെ പറമ്പിൽ നിന്ന് മാങ്ങ ഒക്കെ പറയിച്ചു തിന്നു. ഉച്ച ആയപ്പോ aunty message വന്നു

ആന്റി - ഡാ

ഞാൻ - ആ

ആന്റി- നീ ഉച്ചക്ക് ഞാൻ മെസ്സേജ് ഇട്ടിട്ട് വാ

ഞാൻ - ആ

aunty - ഒന്നും നടക്കില്ല വന്നു സംസാരിച്ചു പോകും അത്ര തന്നെ

ഞാൻ - ഒക്കെ .. sachin ഉം ഉണ്ടാകും കേട്ടോ.

ആന്റി - 😊

ഞാൻ - ഞ്ഞങ്ങൾ വന്നു stamp ഒക്കെ വാങ്ങി ആന്റി കണ്ട് പോയിക്കൊള്ളാം

ആന്റി- ആ സമയം ആരും ഇല്ല എല്ലാവരും union സമ്മേളനം പോവാ. post man കാണും

ഞാൻ - ഓക്കേ സമയം ആകുമ്പോ മെസ്സേജ് ഇടൂ

ആന്റി- ഓക്കേ

2:30 pm ആയപ്പോ

ആന്റി- 15 min കഴിഞ്ഞു വാ

ഞാൻ - ഓക്കേ

ഞാനും sachin ഉം കൂടി ready ആയി eragi.

ഞാൻ - ഡാ ഒന്നും നടക്കില്ല. just സംസാരം മാത്രം കേട്ടോ

അവൻ- ഓക്കേ ഡാ

ഞങ്ങൾ cycle ൽ അവിടെ എത്തി. ഓഫീസ് ഉള്ളിൽ എത്തി. post മാൻ front bunch

💬 Comments

View all comments