0%

Chapter Title : അശ്വമേധം 1 [Aswin]

Author : kkstories Read All Parts 290

കത്തിച്ചു വലിച്ചു ആദ്യം ചുമച്ചു പിന്നെ ഒരു രസം തോന്നി

ഞാന്‍ അത് പകുതി വലിച്ചു കളഞ്ഞു അപ്പോള്‍ മനസിന് ഒരു ധൈര്യം വന്നതുപോലെ തോന്നി. കുറച്ചു കഴിഞ്ഞു ഞാന്‍ ഒന്നും കൂടി വലിച്ചു അന്ന് വകുന്നേരം ആയപ്പോള്‍ ഞാന്‍ അത് മുഴുവനും വലിച്ചു തീര്‍ത്തു പിന്നെയാണ് ചതി മനസിലായത് സിഗരറ്റ് വലിച്ചമണം വീട്ടീല്‍ പോകും. പ്പെട്ടാന്നാണ്‍ എനിക്കു ബുദ്ധി ഉദിച്ചു കുളത്തില്‍ ഇറങ്ങി വായ കഴുകി

അവിടെ കണ്ട ഒരു മാവിലയും പേരായിലയും ചേര്ത്ത് ചവച്ചു ഞാന്‍ വീട്ടീല്‍ കയറി ആര്‍ക്കും ഒരു സം ശയവും ഇല്ലായിരുന്നു.

ഇത് വരെയും ചേച്ചി വീട്ടില്‍ വരുകയോ കാര്യങ്ങള്‍ വീട്ടില്‍ അറിയുകയോ ചെയിത്തിട്ടും ഇല്ല. പിന്നെ എന്റെ ചിന്ത നാളെ എങ്ങനെ ഞാന്‍ ചേച്ചിയെ നോക്കും എങ്ങനെ ക്ളാസ്സില്‍ പോകാതിരിക്കാം. അങ്ങനെ ഞാന്‍ ചെറിയ തലവേദനയും പനിയും നടിച്ചു കിടന്നു. പിറ്റീന്നു അങ്ങനെ ക്ളാസ്സില്‍ പോയില്ല സ്കൂളില്‍ പോയി. തിരികെ വന്നു പിറ്റീന്നു സ്കൂളില്‍ ഒരു സ്പോര്‍ട്ട്സ് സെലെക്ടിഒന്‍ ആണ് എന്നും പറഞ്ഞു ഞാന്‍ രാവിലെ സ്കൂളില്‍ പോയി അങ്ങനെ അന്ന് രക്ഷപെട്ടു. വകുന്നേരം വരുമ്പോള്‍ അമ്മ പറഞ്ഞു ചേച്ചി എന്നെ തിരക്കി രണ്ടു ദിവസം ആയിട്ട് ഞാന്‍ ചെല്ലാത്തത്തു തിരക്കി എന്നു പറഞ്ഞു വൈകുന്നേരം എന്നോടു അങ്ങോട്ടൂ ചെല്ലാനും പറഞ്ഞു എന്നു പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി. അപ്പോള്‍ എനിക്കു കുറച്ചു സമാധാനം ആയി അവര്‍ ഇതുവരെയും ആരോടും ഒന്നും പറഞ്ഞില്ല.

എങ്കിലും എന്നെ അങ്ങോട്ട് ചെല്ലം പറഞ്ഞത് എന്തിനാണെന്ന് ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടീയില്ല

💬 Comments

View all comments