Chapter Title : അശ്വമേധം 1 [Aswin]
അതിനാല് ഞാന് അങ്ങോട്ടൂപോയില. വൈകുന്നേരം ആയിട്ടൂം എന്നെ കണഞ്ഞിട്ടു ചേച്ചി വിട്ടീലേക്ക് വന്നു ചേച്ചി വരുന്നത് കണ്ടതും ഞാന് എന്റെ മുറിയില് പോയി ഇരുന്നു.
എന്റെ മുറിയെ കുറിച്ചു പറയാം അത് വീട്ടീല് നിന്നും ഒരു 20 മീറ്റര് മാറി ഒരു ഔട്ട് ഹൌസ് പോലെ ആണ് അതില് രണ്ടു മുറികള് ഉണ്ടായിരുന്നു ഒന്നു ഞാന് കിടക്കാനും മറ്റുമായി ഉപയോഗിച്ചിരുന്നു മറ്റേത് എന്റെ പരീക്ഷണ ശാലയും അടുക്കളയും ആണ് ഈ വീട്ടീനുള്ളീല് അമ്മപോലും കയറില്ല കാരണം ആമുറി അപകടമേഘല ആണ്. അതായത് എന്റെ എല്ലാ പരീക്ഷണങ്ങളും ഞാന് അതിനുള്ളിലാണ് നടത്തിയിരുന്നത്. ഒരിക്കല് അമ്മക്ക് അതിനുള്ളീല് ഷോക്കേറ്റ് എന്റെ പരീക്ഷണങ്ങള് നടക്കാറുള്ളതിന്നാലും മറ്റാരും അതിനുള്ളീല് കയറാറില്ല. എന്റെ മുറിയിലേക്കായി ഒരു ടിവി വിസിപി എന്നു വേണ്ട എല്ലാം ഉണ്ടായിരുന്നു.
ചേച്ചി വരുമ്പോള് അമ്മ മുറ്റത്ത് ചെടി നനക്കുക ആയിരുന്നു. ചേച്ചിയെ കണ്ടതും അമ്മ കാര്യങ്ങള് സംസാരിച്ചു നിന്നു ചെടി നനച്ചു. അതുകഴിയാറായതും ചേച്ചി എന്നെ തിരക്കി. കഴിഞ രണ്ടു ദിവസമായി എന്നെ കാണുനില്ല അത് തിരക്കാന് വന്നതാണ് എന്നു പറഞു അങ്ങനെ അമ്മ എന്നെ വിളിച്ചു. ഒഴിഞ്ഞു മാറാന്വേണ്ടി ഞാന് ഒരു കാര്യം ചെയ്യുകയാണ് എന്നു പറഞ്ഞു ഒരു പേപ്പര് എടുത്തുവച്ചു പടം വരാക്കാന് തുടങ്ങി. ചേച്ചി പറഞ്ഞു ഞാന് പോയികാണാം എന്നു പറഞ്ഞു എന്റെ മുറിയിലേക്ക് നടക്കാന് തുടങ്ങി. അമ്മ അപ്പോഴേക്കും നനച്ചു കഴിഞ്ഞിരുന്നു അങ്ങനെ അമ്മ ചായ ഇടാം എന്നും പറഞ്ഞു അടുക്കളയിലേക് പോയി. അല്പ്പസമയത്തിനകം വാതില്ക്കല് എത്തി. ഞാന് വരക്കുന്നതും കണ്ടതും പതിയെ എന്നോടു
💬 Comments
View all comments