0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.4K

അയാൾ അശ്വതിയെ നോക്കി ചോദിച്ചു "കുഞ്ഞിന്റെ പേരെന്ന മോളെ"

അവൾ ഇരുന്ന ഇരുപ്പിൽ തല അല്പം ചരിച്ചു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "നന്ദു"

അയാൾ ചിരിച്ചു.. കുശലങ്ങളും വിശേഷങ്ങളും സംസാരിച്ച് അയാളുമായി നല്ല അടുപ്പമായി.. അയാളുടെ പേര് സെബാസ്റ്റ്യൻ.. ഇടുക്കിയിൽ പശു, പന്നി ഫാം നടത്തുന്ന തനി നാടൻ അമ്മാവൻ.. 2 മക്കൾ.. ഭാര്യ മരിച്ചു..

ഇടക്ക് അയാൾക്ക്‌ ഫോൺ വന്നു "ഹലോ, ആരാ ".. ട്രെയിനിന്റെ ഹോർണിനേക്കാളും ഒച്ചയാണ് അയാൾക്ക്‌..

"ആ ജാൻസി ആന്നോ".. മൊബൈൽ അല്പം അകത്തി അയാൾ അവരോടായി
"എന്റെ മോള് ജാൻസിയ"
വീണ്ടും ഫോണിൽ തുടർന്നു "ങ്ങാ എന്നതാടീ.... ഉവ്വ ട്രെയിനിൽ കേറി.. ഓഹ്ഹ് തെരക്കൊന്നുമില്ലെടി.. രാവിലെ എത്തും.. വേണ്ട വരണ്ട....

ങ്ങാ നാളെ കൊണ്ട് വരാൻ പറ.. ഞാൻ വന്നിട്ട് ചെയ്യാം.. ഓഹ്ഹ് ശരി ശരി .. ഇനി വിളിക്കണ്ട.. ഞാനങ്ങെത്തിക്കൊള്ളാം" അയാൾ ഫോൺ കട്ട്‌ ചെയ്തു..

"മോള് ജാൻസിയാ.. അവക്കട കെട്ട്യോനും കന്നാലി വളർത്തലാ.. അവരിപ്പോ 2 ജെഴ്‌സിയെ വാങ്ങി.. അതുങ്ങളെ ചവിട്ടിക്കാൻ നാളെ ആള് വരും.. ഇന്നത്തെ പിള്ളേർക്ക് ഇതുവല്ലോം അറിയാവോ.. ല്ലേ മോളെ.."

അയാൾ അശ്വതിയോടത് പറഞ്ഞു പൊട്ടിച്ചിരിച്ചു..

അവൾ അല്പം ആസ്വസ്‌ഥയായി പുഞ്ചിരിച്ചു..

ഗോപു മനസ്സിൽ കരുതി "നല്ല ബെസ്റ്റ് കക്ഷിയോടാ ഇയാൾ ഇത് പറയുന്നത്".. അവനും പുഞ്ചിരിച്ചു..

അല്പം ഒന്ന് പരിചയം ആയപ്പോളേക്കും അയാൾ ദ്വായർത്ഥ തരത്തിൽ സംസാരം തുടങ്ങി.. പിന്നെ ആ നാട്ടിലെ MM മണി ആശാൻ ഇങ്ങനെത്തന്നെ ആണല്ലോ എന്നോർത്ത് അവർ ആശ്വസിച്ചു..

അയാൾ തന്റെ വായിലേക്ക്

💬 Comments

View all comments