0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.5K

വഴിയിൽ നിന്ന് വാങ്ങിയ പാൻ കുത്തികേറ്റി, ഒന്ന് വലിഞ്ഞെത്തി നോക്കി, വീണ്ടും അശ്വതിയോട് "കൊച്ചോറങ്ങിയോ മോളെ?"

ജനലിന് പുറത്തേക്കു നോക്കി എന്തോ ചിന്തിച്ചിരുന്ന അശ്വതി അപ്പോളാണ് നന്ദു ഉറങ്ങിയത് ശ്രദ്ധിച്ചത്.. അവൻ ഉറങ്ങി വായിൽ നിന്നു മുലഞെട്ട് അയഞ്ഞു പുറത്തു വന്നു കിടക്കുന്നത് അപ്പോളാണ് അവൾ കണ്ടത്.. അയാളും അത് കണ്ടിട്ടാണ് പറഞ്ഞതെന്ന് അവൾക്കു മനസിലായി.. "ശ്ശോ.." അവൾ ലജ്ജിച്ചു അല്പം പരിഭ്രാമത്തോടെ മുല തിരികെ തന്റെ ബ്രേസിയറിനുള്ളിലേക്ക് തിരുകി കയറ്റി.. കുർത്തി മാറിന് മുകളിലേക്കു വലിച്ചു മറച്ചു..

ഒന്നും അറിയാത്ത പോലെ കുഞ്ഞിനെ വീണ്ടും തോളിൽ കിടത്തി, ചമ്രം പടിഞ്ഞിരുന്ന കാലുകൾ നിവർത്തി, വട്ടം തിരിഞ്ഞു സീറ്റിൽ നേരെ ഇരുന്നു..

"ആഹ് അവൻ ഉറങ്ങി" ഒരു കള്ളപുഞ്ചിരിയുടെ അവൾ പറഞ്ഞു..

അവൾ അല്പം റിലാക്സ് ആയ കണ്ട് അയാൾ തുടർന്നു..

"സാരമില്ല മോളെ, അങ്കിള് മോക്കട കൂടെ പട്ടാമ്പി വരെ വരാം.. "

വെള്ളത്തിന്റെ പുറത്താണ് അയാളുടെ ഈ പ്രകടനം എന്ന് അവർക്ക് മനസിലായി..

അവൾ പുഞ്ചിരിച്ചു..

അപ്പോഴേക്കും സമയം 4.10 കഴിഞ്ഞു.. ട്രെയിൻ പോകാനുള്ള ഹോൺ മുഴങ്ങി..

അശ്വതിടെയും ഗോപുവിന്റേം മുഖം മങ്ങി.. അവളുടെ മടിയിൽ കിടന്നുറങ്ങുന്ന നന്ദുവിന് ഉമ്മ കൊടുത്ത് ഗോപു എണിറ്റു.. നന്ദൂനെ വീണ്ടും സീറ്റിൽ വിരിച്ച വിരിയിൽ കിടത്തി അവളും എണീറ്റു..

അവൻ അവളെ തടുത്തു.. "വേണ്ട.. സാരമില്ല.. ട്രെയിൻ എടുക്കാറായി.. നീ ഇടക്ക് വിളിക്കണം.." അവളുടെ തലയിൽ ഗോപു കൈയോടിച്ചു..

"ടാ കൊച്ചനേ നീ ഒന്നും പേടിക്കണ്ട.. ഇവളെ എന്റെ ജാൻസിയെപ്പോലെ ഞാൻ നോക്കിക്കോളാം" അവന്റെ വിഷമം കണ്ട്

💬 Comments

View all comments