0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

അവരുടെ വീട്ടുകാരെ. ബസിൽ പിള്ളേരെ കയറ്റത്തതിന് അവരുടെ ടീം ആയിട്ട് ഞാൻ അടിയും ബഹളവും കുറെ ഉണ്ടാക്കിയത് ആണ്. അതിന്റെ കൂടെ ഇത് കൂടെ ആയപ്പോൾ സമാധാനം. അവന്മാർ എന്റെ വീട്ടിൽ കയറി എനിക്ക് ഇട്ട് തല്ലി. ഒടുവിൽ വേറേ രെക്ഷ ഇല്ല അവളെ കൊണ്ട് നാട് വിട്ടു.

അജി :അത് കലക്കി നിനക്ക് ഒക്കെ ജീവിക്കാൻ ആണെങ്കിൽ കൂടെ ഒരു പെണ്ണ് ഉണ്ടെന്ന് എങ്കിലും പറയാം. ഞാൻ ഒക്കെ ആർക്ക് വേണ്ടി ആണെടാ.

. സജീഷ് :അതൊക്കെ ശെരി ആകും എടാ . നീ തത്കാലം അതൊക്കെ വിട് എന്നിട്ട് എന്റെ കൂടെ വാ തത്കാലം വീട്ടിൽ തങ്ങാം രാവിലെ ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ കൂടെ വാ നിനക്ക് ഒരു ജോലി അന്വേഷിക്കാം...

അജി :എടാ അത് ശെരി ആകില്ല നിന്റെ അവസ്ഥ കുറച്ചു മുൻപ് നീ എന്നോട് പറഞ്ഞു. അതിന്റെ ഇടയ്ക്ക് ഞാനും കൂടെ വേണ്ട അത് ശെരി ആകില്ല...

സജീഷ് :ഒഹ്ഹ്ഹ് അതൊന്നും കുഴപ്പമില്ല നീ വാ അവിടെ ഉള്ള ആഹാരം കൊണ്ട് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം എന്നേ.

മനസില്ല മനസോടെ ആണെങ്കിലും നന്നായി വിശപ്പ് ഉള്ളത് കൊണ്ടും അവൻ സജീഷിന്റെ കൂടെ വീട്ടിലേക്ക് പോയി. ചങ്ങാടത്തിൽ കയറി ആയിരുന്നു പിന്നീട് വീട്ടിലേക്ക് ഉള്ള യാത്ര.

അജി :അല്ല എടാ അവിടെ വേറേ വീട് ഒന്നും ഇല്ലേ...

സജീഷ് :ഇല്ല ടാ..

അജി :എടാ അപ്പോൾ നിന്റെ ഭാര്യ അതിനു പേടി ഒന്നും ആകില്ലേ....

സജീഷ് :ഞാൻ ഈ കുറച്ചു കാലം കൊണ്ട് പഠിച്ചൊരു സത്യം ഉണ്ട്. മനുഷ്യൻ ഇല്ലാത്ത ഒരു ഇടം അത്രയും സേഫ് ആയിട്ട് മറ്റ് എങ്ങും കാണില്ല....

അജി :അത് ശെരി ആണ്, അല്ല അവളുടെ വീട്ടുകാർ നിങ്ങളെ തീരക്കി വന്നില്ലേ എന്നിട്ട്...

സജീഷ് :അതിനു എന്നേ മഷി ഇട്ട് നോക്കിയാൽ കിട്ടില്ലല്ലോ... ഞാൻ അന്ന് തന്നെ എന്റെ സിം ചേഞ്ച്‌ ചെയ്തു പുതിയ സിം എടുത്തിരുന്നു. അവളുടെ സിം ഒരു പഴയ നോക്കിയ സെറ്റിൽ ഇട്ട് നാഷണൽ

💬 Comments

View all comments