Chapter Title : അശ്വതിയുടെ കഥ 4
താന്‍ ഇതുവരെയും ഡോക്റ്റര്‍ വലിക്കുന്നത് കണ്ടിട്ടില്ല. അപ്പോള്‍ കുടിയും കാണും. "അപ്പോള്‍പ്പിന്നെ എന്റെ കാര്യം ഒന്നോര്‍ത്ത് നോക്കിയേ. എനിക്കെ, വയസ്സ് അമ്പതാ." പുകയൂതിപ്പറത്തി അയാള്‍ ചിരിച്ചു. "എനിക്കും കൂടി താ ഒന്ന്," ഡോക്റ്ററെ നോക്കി അവള് പറഞ്ഞു. ങ്ങഹേ? ഇത് കൊള്ളാമല്ലോ. സിനിമയില്‍ മാത്രമേ സിഗരെറ്റ് വലിക്കുന്ന സ്ത്രീകളെ താന്‍ കണ്ടിട്ടുള്ളൂ. വലി, കുടി, അവിഹിതം, എല്ലാം ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും മോഡേണ്‍. ഡോക്റ്റര്‍ സിഗരെറ്റ് പായ്ക്കറ്റ് അവളുടെ നേരെ നീട്ടി. അവള് സിഗരെറ്റ് എടുക്കുന്നതും ചുണ്ടില്‍ വെക്കുന്നതും കത്തിക്കുന്നതും കണ്ടപ്പോള്‍ അശ്വതിക്ക് ഉറപ്പായി. ഇവള് സ്ഥിരം വലികാരി തന്നെ. "രഘുവിന്റെ കാര്യം പറഞ്ഞപ്പോള്‍ നിനക്ക് നല്ല സ്പിരിറ്റായിരുന്നു," കൈയ്യെത്തിച്ച് അവളുടെ മുലയില്‍ തലോടി അയാള്‍ പറഞ്ഞു. "രഘു?!" അശ്വതി അദ്ഭുതപ്പെട്ടു. ഏതു രഘുവിനെപ്പറ്റിയാണ് ഡോക്റ്റര്‍ പറയുന്നത്? "അയ്യോ ഡോക്റ്റര്‍ക്ക് വിഷമമായോ?" പുകയൂതിപ്പറത്തി അവള് ചോദിച്ചു. "വിഷമമോ?" ഡോക്റ്റര്‍ അടുത്ത മുലയിലേക്ക് കൈ നീക്കിക്കൊണ്ട് പറഞ്ഞു. "നീയെന്താ രോഷ്നി അങ്ങനെ പറയുന്നെ? അവനോടുള്ള നിന്റെ ബന്ധം എനിക്കിഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. നമ്മള് അങ്ങനത്തെ ഫ്രണ്ട്സല്ലേടീ?" "അവന് പാവമല്ലേ, സാറേ. പാവം ക്ലാസ്സില്ലാത്ത സമയം ഓട്ടോ ഓടിച്ചല്ലേ പഠിക്കാനുള്ള പണം കണ്ടെത്തുന്നെ. ആ ഒരു സഹതാപം അവനോട് ഉണ്ട്. പിന്നെ സെക്സില്‍..അതുപിന്നെ അവന് ചെറുപ്പമല്ലേ..അതിന്റെ ഒരു പവര്‍ എന്തായാലും കാണൂല്ലോ." എന്റെ ഈശ്വരാ സാംസണ് എന്ന രഘുവായിരുന്നോ അത്? "ഡോക്റ്ററെ വേഗമാകട്ടെ," പുക മൂക്കിലൂടെയും വായിലൂടെയും വിട്ട് രോഷ്നി പറഞ്ഞു. "ഡോക്റ്ററുടെ നേഴ്സ് സുന്ദരി വരാറായി. ആ പാവം കുട്ടിക്ക് നമ്മുടെ ഈ മോഡേണ്‍ കള്ച്ചറൊന്നും മനസ്സിലാവില്ല.
💬 Comments
View all comments