Chapter Title : അസ്മിന
വെച്ചകണക്ക് പുസ്തകങ്ങൾ മാമയെ ഏൽപ്പിച്ചു അതുവരെ നടന്ന എല്ലാ പണമിടപാടുകളുടേയും റികാർഡുകളും ആഡിറ്റ് റിപ്പോർട്ടുകളും ഗോവിന്ദൻ മാമ എനിക്ക് കൈമാറി "കണ്ണാ കുറച്ച് ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാകില്ല ബാംഗ്ലൂരിലേക്ക് പോണം. അവിടെ കുറച്ച് ദിവസത്തെ പണിയുണ്ട് '' നാളെ മുതൽ പറമ്പിൽ പണിക്കാരുണ്ടാകും, രാമേട്ടൻ രാത്രി പോകും അതുകൊണ്ട് നിന്റെ ഭക്ഷണ കാര്യങ്ങൾക്ക് അപ്പുറത്തെ വീട്ടിലെ കുട്ടിയോട് പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ട്. " അപ്പോൾ ശരി ഇനി യാത്ര പറയണില്ല ,വല്ല സംശയങ്ങളുമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കണ്ട ഗോവിന്ദൻ മാമയോടൊപ്പം രാമേട്ടനും യാത്ര തിരിച്ചു ,സന്ധ്യ നേരത്ത് വിളക്ക് വെച്ച് തറവാടും പടിപ്പുരയും അടച്ചു ഇന്നേതായാലും പുറത്തേക്ക് കറങ്ങാനൊന്നും പോകേണ്ടെന്നു വെച്ചു. നേരെ കുളക്കരയിലെ ഗസറ്റ് ഹൗസിലേക്ക് വിട്ടു .രണ്ട് ബെഡ് റൂമുകളും ഓപ്പൺ കിച്ചനും വലിയ ഹാളും, റീഡിംങ്ങ് റൂമുമൊക്കെ അടങ്ങുന്ന ഒരു മോഡേൺ ബാച്ചിലർ ഡോക്ക് ആയിരുന്നു അത്. രാമേട്ടൻ അവശ്യ സാധനങ്ങൾ എല്ലാം വാങ്ങി വെച്ചിട്ടുണ്ടായിരിന്നു ഗസ്റ്റ്ഹൗസിന് തൊട്ടടുതന്നെയായിരുന്നു മമ്മദ് വിറ്റ പറമ്പും പുരയിടവും, നേരം 8 മണിയായി പെട്ടന്ന് കോളിംങ് ബെൽ അടിച്ചു. ഞാൻ പോയി വാതിൽ തുറന്നു, നൈറ്റി ഉടുത്ത് ഒരു താത്ത, "കണ്ണനല്ലേ ഞാൻ അസ്മിന, തൊട്ടടുത്ത വീട്ടിലാണ് താമസം രാമേട്ടൻ പറഞ്ഞില്ലേ?" ഒരു നിമിഷത്തെ അന്ധാളിപ്പിൽ നിന്ന് മുക്തനായ ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു ,അവർ അകത്ത് കടന്നു " രാത്രിയിൽ എന്താ കഴിക്കാനുണ്ടാക്കേണ്ടത് കണ്ണന് " എന്നയാലും കുഴപ്പമില്ല ഇത്ത ഇന്ന് ഏതായാലും കഞ്ഞി മതി ഞാൻ പറഞ്ഞു ഞങ്ങൾ കിച്ചണിലേക്ക് കടന്നു , താത്ത
💬 Comments
View all comments