0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 384
പാർവ്വതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് ആന്റി എന്റെ പ്ലേറ്റിലേക്ക് കുറച്ച് ചോറ് ഇട്ടു. ഞാൻ അവരുടെ കൈയിൽ പിടിച്ചു പറഞ്ഞു ഞാൻ : അയ്യോ അമ്മേ മതി ഞാൻ അങ്ങനെ പറയുന്നത് കേട്ട് എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി. ഞാൻ അറിയാതെ ചിന്തിച്ചുപോയി ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ.
ആന്റി : നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്. ഞാൻ : സോറി ആന്റി അറിയാതെ പെട്ടെന്നു വായിൽ നിന്നു വന്നു. അവരുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ആന്റി : നീ ഒന്നും കൂടി അങ്ങനെ വിളിക്ക്. ഞാൻ : അയ്യോ ആന്റി അത്. പെട്ടെന്ന് എന്റെ കവിളിൽ ഒരു അടി തന്നെ. അവർ പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. പെട്ടെന്ന് പ്രവീൺ എണീറ്റ് ചോദിച്ചു. പ്രവീൺ : അമ്മ എന്താ ഈ കാണിക്കുന്നത്. പെട്ടെന്ന് ആന്റി അവന്റെ മുഖത്തേക്കു ദേഷ്യത്തോടെ നോക്കി. ആന്റി : മിണ്ടരുത് അവിടെ ചിരിക്കെടാ. കുറച്ച് ഉറക്കെ ആണ് അവർ അത് പറഞ്ഞത്. അവരുടെ ശബ്ദം കൂടിയതും അവൻ പേടിയോടെ തന്നെ ആ ചെയറിൽ ഇരുന്നു. അവർ അതു പറഞ്ഞു എന്റെ നേർക്കു തിരിഞ്ഞു ആന്റി : നിന്നോട് ഞാൻ എന്താ പറഞ്ഞത് ആ കാര്യം പറഞ്ഞു കഴിഞ്ഞിട്ടു മതി ഇനി ബാക്കി കാര്യങ്ങൾ. ഞാൻ : അത്...... ഞാൻ...... അ.... അ....  അമ്മ എന്റെ മനസ്സിലെ പേടി കാരണം ശബ്ദമിടറി ആണ് പുറത്തേക്കു വന്നത്. ആന്റി : ആ അപ്പൊ

💬 Comments

View all comments