0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 464
പറയാൻ സാധിക്കുന്നില്ല.  പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു. ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രവീൺ വരുകയാണ്. അതു പാർവതിയും കണ്ടു അവൾ വേഗം എന്നോട് പറഞ്ഞു.
പാർവതി : ചേട്ടാ ഞാൻ ഈ പറഞ്ഞ കാര്യം ആരോടും പറയരുത്. ബാക്കി കാര്യങ്ങളൊക്കെ പിന്നെ പറയാം. അതും പറഞ്ഞു അവൾ ആ കല്ലിന്റെ മുകളിൽ നിന്നും എഴുന്നേറ്റ്. അപ്പോഴേക്കും പ്രവീൺ ഞങ്ങളുടെ അടുത്തേക്ക് എത്തി. പ്രവീൺ : സോറി ടാ രാവിലെ ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയതാ അതാ വൈകിയത് തിരിച്ചു വീട്ടിലേക്ക് വന്നപ്പോഴാണ് ചേച്ചി പറഞ്ഞത് നിങ്ങൾ ഇങ്ങോട്ട് വന്നു എന്ന്. അവൻ അതു പറയുമ്പോൾ പാർവതി വായപൊത്തി ചിരിക്കുകയായിരുന്നു . അവൻ അവളെ ഒന്നു കടിപ്പിച്ചു നോക്കിയതിനുശേഷം എന്നെ നോക്കി ഞാൻ : ആ പാർവ്വതി പറഞ്ഞിരുന്നു നീയൊരു അത്യാവശ്യ കാര്യത്തിന് പോയതാണ് എന്ന് ഞാൻ അവനോട് അങ്ങനെ പറഞ്ഞപ്പോൾ ഒരു സംശയത്തോടെ എന്നെ നോക്കി ഒന്ന് വളിച്ച ചിരി പാസാക്കി. അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അവന്റെ ആളെക്കുറിച്ച് ഒന്നും ഞാൻ ചോദിച്ചില്ല അവൻ ആയിട്ട് പറയട്ടെ എന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ഇരുട്ടായി തുടങ്ങിയപ്പോൾ ഞങ്ങൾ പതിയെ വീട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ ഞാൻ പാർവതിയോട് ഒന്നും സംസാരിച്ചില്ല. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ചേച്ചി അവിടെ ഒരു ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരു ബുക്ക് കയ്യിൽ ഉണ്ട്. പ്രവീണും പാർവതിയും നേരെ റൂമിലേക്ക് പോയി ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു ചേച്ചി : എങ്ങനെയുണ്ടായിരുന്നു സ്ഥലം ഞാൻ : അടിപൊളിയായിരുന്നു  ചെറിയ

💬 Comments

View all comments