0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 463
ഒരു കാര്യം ചോദിച്ചോട്ടെ. താൻ എന്നോട് ചോദിച്ച ചോദ്യം തന്നെ ഞാൻ തിരിച്ചു ചോദിക്കുകയാണ്. തന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ. അവൾ ചെറിയ ഒരു ഞെട്ടലോടെ യും ഒന്നു പരി മുങ്ങുകയും ചെയ്യുന്നത് ഞാൻ കണ്ടു. എനിക്ക് ചെറുതായി ഡൗട്ട് തോന്നി തുടങ്ങി. പാർവതി : ഏയ് എനിക്ക് അങ്ങനെ ആരോടും ഇല്ല. ഞാൻ : താൻ നുണ പറയേണ്ട താൻ പരുങ്ങുന്നത് ഞാൻ കണ്ടു. താൻ ധൈര്യമായി പറഞ്ഞു  ഞാൻ ആരോടും പറയില്ല. അവൾ ചെറുതായി ഒന്ന് ആലോചിക്കാൻ തുടങ്ങി എന്നിട്ട് അവൾ പറയാൻ തുടങ്ങി. പാർവതി : ഞാൻ ചേട്ടനോട് പറയാം പക്ഷേ ഇത് ആരോടും പറയാൻ പാടില്ല. എന്റെ കയ്യിൽ തൊട്ടു സത്യം ചെയ്താൽ ഞാൻ പറയാം. എന്റെ നെഞ്ച് ചെറുതായി ഒന്ന് ഇടിക്കാൻ തുടങ്ങി. ഈശ്വരാ ഞാൻ വെറുതെ ചോദിച്ചു. വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ആദ്യമായിട്ടാണ് ഒരു കുട്ടിയോട് ഇഷ്ടം തോന്നിയത് അവൾക്ക് ഇതാ വേറെ ഒരാളുടെ ഇഷ്ടവും. ദൈവമേ എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം ഏത് നേരത്താണാവോ എനിക്ക് ചോദിക്കാൻ തോന്നിയത്. ഞാൻ മെല്ലെ അവളുടെ കയ്യിലേക്ക് എന്റെ കൈകൾ വച്ച് സത്യം ചെയ്തു. അവൾ മടിച്ചുമടിച്ച് എന്നോട് പറയാൻ തുടങ്ങി പാർവതി : അതേ ചേട്ടാ എനിക്ക് ഒരാളെ ഇഷ്ടമാണ്.  എന്റെ ചേട്ടന്റെ കൂട്ടുകാരനാണ് പക്ഷേ ഞാൻ ഇക്കാര്യം ആളോട് പറഞ്ഞിട്ടില്ല. ചേട്ടൻ എന്നെ ഒന്ന് ഹെൽപ്പ് ചെയ്യണം. അവളത് പറയുമ്പോൾ എന്റെ തല താഴ്ത്തി ഇരിക്കുകയായിരുന്നു. എന്റെ ഹൃദയം അതിവേഗത്തിൽ ഇടിക്കുകയായിരുന്നു. എനിക്ക്  ഒന്നും തന്നെ തിരിച്ചു

💬 Comments

View all comments