0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 466
ചെയ്യുന്നത്. ഞാൻ ഈ ചെയ്ത തെറ്റ് ഈ വീട്ടുകാർ അറിഞ്ഞാൽ ആ നിമിഷം അവർ എന്നെ വെറുക്കും. സ്വന്തം പെങ്ങൾ ആയി കാണേണ്ട ഞാൻ ചെയ്ത തെറ്റ് തന്നെയാണ്. ഇല്ല ഞാൻ ഇനി അവളെ ആ കണ്ണിലൂടെ കാണില്ല.
അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് കതകിൽ ആരോ മുട്ടുന്നത് കേട്ടു അതു പ്രവീൺ ആയിരുന്നുപ്രവീൺ: ഡാ കുളി കഴിഞ്ഞില്ലേ അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു. ഞാൻ : ആ ദാ കഴിഞ്ഞു ഒരു 5 മിനിറ്റ് ഞാനിപ്പോൾ വരാം. പ്രവീൺ : ശരി വേഗം വാ. ഞാൻ വേഗം തന്നെ കുളിച്ചു  പുറത്തേക്കിറങ്ങി. ഡ്രസ്സു മാറി ഭക്ഷണം കഴിക്കാൻ പോയി ഞാനും നോക്കുമ്പോൾ എല്ലാവരും നിലത്ത് ഇരിക്കുന്നു . ചേച്ചി മാത്രം ഒരു ചെയറിൽ ഇരിക്കുന്നുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് പോയി. പ്രവീൺ ഇന്റെ അടുത്തു പോയിരുന്നു. അതിന്റെ അടുത്ത് അച്ഛനും അപ്പുറം പാർവതിയും ഇരിക്കുന്നുണ്ട്. പാർവതി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു പക്ഷേ ഞാൻ അപ്പോഴേക്കും ശ്രദ്ധതിരിച്ചു. അമ്മ ഞങ്ങൾക്കെല്ലാവർക്കും ഭക്ഷണം വിളമ്പി തരാൻ തുടങ്ങി.  അച്ഛൻ അതിനിടയിൽ ഓരോ കാര്യങ്ങളും തമാശകളും പറഞ്ഞു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. അച്ഛൻ ഒരു ചോറുരുള ഉരുട്ടി പ്രവീണിന് കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു ഞാൻ നോക്കുന്നത് കണ്ടിട്ട് അച്ഛൻ എന്നോടു പറഞ്ഞു അച്ഛൻ : ഇത് ഇവന്റെ പതിവാണ്  പോത്തുപോലെ വളർന്നാലും എന്റെ കയ്യിൽ നിന്ന് ഒരു ഉരുള അവൻ എപ്പോഴും കൊടുക്കണം അതാണ് അവന്റെ കൽപ്പന. അതു പറഞ്ഞ് അച്ഛൻ ചോറ് കുഴച്ച് കഴിക്കാൻ പോയപ്പോൾ

💬 Comments

View all comments