0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 467
പാർവ്വതി പെട്ടെന്ന് കൈ പിടിച്ച് അവളുടെ വായിലേക്ക് വെച്ച്  ആ ഉരുള അവൾ കഴിച്ചു എന്നിട്ട് അവൾ പറഞ്ഞു പാർവതി : അങ്ങനെ അവന് മാത്രം കൊടുത്താൽ പോരല്ലോ എനിക്കും വേണം അതുപറഞ്ഞ് പല്ലു കാണിച്ച്  ഒന്ന് ചിരിച്ചു കാണിച്ചു അച്ഛൻ : ഇങ്ങനെ ഒരു കുശുമ്പി പാറു അതു പറഞ്ഞ എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോഴേക്കും ചേച്ചിയും തുടങ്ങി എനിക്കും വേണം എന്നു പറഞ്ഞു. പിന്നെ അച്ഛൻ വേഗം ചേച്ചിക്കും കൂടി കൊടുത്തു. ഞാൻ ഇതെല്ലാം നോക്കി നിൽക്കുകയാണ് പെട്ടെന്ന് അച്ഛൻ ഒരു ഉരുള ഉരുട്ടി എന്റെ നേർക്കു നീട്ടി.  അതു കണ്ടപ്പോഴേക്കും എന്റെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു ഞാൻ പയ്യെ വായ് തുറന്നു കാണിച്ചു. അച്ഛൻ അത് എന്റെ വായിലേക്ക് വെച്ചുതന്നു. എന്റെ കണ്ണ് സങ്കടം കൊണ്ടു നിറയാൻ തുടങ്ങി. അത് അച്ഛൻ കണ്ട എന്നോട് ചോദിച്ചു. അച്ഛൻ : എന്തുപറ്റി മോനെ നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ ഞാൻ : ഒന്നുമില്ല അച്ഛാ സന്തോഷം കൊണ്ടാ. അച്ഛൻ തന്ന ഉരുളക്കി ഒരു പ്രത്യേകതരം സ്വാദ് അതാണ് കണ്ണു നിറഞ്ഞത് ഞാൻ ആ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. എല്ലാവരും ഒരു ചെറുപുഞ്ചിരി തൂക്കമുണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി തുടങ്ങി. ഇതിനിടയിൽ ഞാൻ ഇടയ്ക്ക് പാർവ്വതിയെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ എന്നെയും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ വേഗം ഭക്ഷണം കഴിച്ചു പൂർത്തിയാക്കി. അവരോടെല്ലാം എനിക്ക് ചെറിയ തലവേദനയാണെന്ന് പറഞ്ഞു കിടക്കാൻ പോയി. റൂമിൽ കയറി ബെഡിലേക്ക് ചാരിയിരുന്നു.  ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. കുറച്ചു

💬 Comments

View all comments