0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 468
കഴിഞ്ഞപ്പോൾ പ്രവീൺ റൂമിലേക്ക് വന്നു. കട്ടിലിനെ ഒരു അറ്റത്ത് ഇരുന്നു അവൻ എന്തൊക്കെയോ ആലോചിക്കുന്നുണ്ട് . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ എന്നോട് പറഞ്ഞു. പ്രവീൺ : ഡാ സോറി. ഞാൻ : എന്തിന്.
അവൻ പറയാൻ പോകുന്ന കാര്യം അവന്റെ ആളെ കുറിച്ചാണെന്ന്  എനിക്ക് മനസ്സിലായി. പ്രവീൺ : ചിന്നു നിന്നോട് എല്ലാം പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി. ഞാൻ  : ഓ ആ  കാര്യമോ. അത് അവളെന്നോട് പറഞ്ഞു. എന്നാലും നീ അത് എന്നോട് പറയാതിരുന്നത് മോശമായി പോയി. പ്രവീൺ : ഞാൻ നിന്നോട് പറയാൻ ഇരുന്നതാ. പക്ഷേ എന്തോ ഒരു മടി തോന്നി അതാ നിന്നോട് പറയാതിരുന്നത്. നീ എന്നോട് ക്ഷമിക്ക്. ഞാൻ : അങ്ങനെ നിന്നോട് ക്ഷമിക്കാൻ ഒന്നും പറ്റില്ല. ഇതിനു പ്രായശ്ചിത്തം ചെയ്യണം. ഞാൻ അല്പം ഗൗരവത്തോടെ പറഞ്ഞു. പ്രവീൺ : എന്തു പ്രായശ്ചിത്തം ആണാവോ ചെയ്യേണ്ടത്. ഞാൻ : നാളെ  എനിക്ക് അവളെ കാണിച്ചു തരണം. എന്നിട്ട് അവളോട് നിന്റെ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. പ്രവീൺ : പൊന്നളിയാ ഞാൻ അവളെ നിനക്ക് പരിചയപ്പെടുത്തി തരാം. പക്ഷേ എന്നെ കുറിച്ച് അപവാദം ഒന്നും പറയരുത്. ഞാൻ : എനിക്കൊന്നു ആലോചിക്കണം. ഞാൻ അല്പം ഗൗരവത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. പ്രവീൺ : തൽക്കാലം ഇപ്പോൾ കിടന്നുറങ്ങാം ബാക്കി പിന്നെ. ഞാൻ : അവളുടെ പേര് എന്താ. പ്രവീൺ : ദീപ്തി അവൻ അതു പറഞ്ഞു ബെഡിൽ കയറി കിടന്നു.കുറച്ചുനേരം  സംസാരിച്ചു പിന്നെ ഉറക്കത്തിലേക്ക് വീണു .  ഉറക്കത്തിൽ എപ്പോഴോ

💬 Comments

View all comments