0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 458
ഇല്ലാത്തതുകൊണ്ട് നിനക്ക് നേരം പോകുന്നില്ല അല്ലേ. ഞാൻ : ഏയ് കുഴപ്പമില്ല. പെട്ടെന്ന് പാർവതി ഇടയ്ക്കു കയറി ചോദിച്ചു. പാർവതി : ഇവിടെ അടുത്ത് ഒരു ചെറിയ മലയുണ്ട് ഏട്ടൻ വരുന്നോ നമുക്ക് അങ്ങോട്ട് പോകാം. എനിക്ക് തുള്ളിച്ചാടാൻ ആണ് തോന്നിയത്. ഇവളോട് കൂടെ ഏതു നരകത്തിലേക്ക് വേണമെങ്കിലും ഞാൻ പോകും. അവളോട് അടുക്കാനും സംസാരിക്കാനും അത് നല്ലൊരു അവസരം ആയി തോന്നുന്നു ഞാൻ വേഗം തന്നെ പറഞ്ഞു. ഞാൻ : പിന്നെന്താ നമുക്ക് പോകാം.
അങ്ങനെ ഞാനും അവളും കൂടി വീടിന് പുറത്തേക്കിറങ്ങി. മെല്ലെ നടന്നു അത്യാവശ്യം നല്ല വെയിൽ ഉണ്ടായിരുന്നു.  മെല്ലെ നടന്നു നടന്നു ഒരു ചെറിയ കാടിന്റെ അടുത്ത് അതിന് കുറച്ച് അടുത്തേക്ക് പോയപ്പോൾ ഒരു ചെറിയ പാറക്കൂട്ടങ്ങൾ കണ്ടു. അവൾ മെല്ലെ അതിനുമുകളിൽ  കേറാൻ തുടങ്ങി. എനിക്ക് അല്പം പേടി തോന്നി മടിച്ചുനിന്നു. അത് അവർ കണ്ടു എന്നോട് ചോദിച്ചു. പാർവതി: എന്തുപറ്റി കേറുന്നില്ല. ഞാൻ : അല്ല ഈ പരിസരത്തൊന്നും ആരും തന്നെ ഇല്ലല്ലോ. പാർവതി : എന്താ പേടിയുണ്ടോ. ഞാൻ : ഏയ് പേടിയൊന്നുമില്ല എന്നാലും നമ്മൾ രണ്ടാളും ഉള്ളത് ആരെങ്കിലും കണ്ടു പ്രശ്നമാകില്ല. പാർവതി : എന്റെ ചേട്ടാ കേരളംപോലെ സദാചാരം പറഞ്ഞു കൊണ്ട് ആരും ഇങ്ങോട്ട് വരില്ല. ചേട്ടൻ ധൈര്യമായി വാ ഇതിന്റെ മുകളിൽ നിന്നാൽ  അടിപൊളിയാ വേഗം വാ. അവൾ അതും പറഞ്ഞു ആ പാറ മുകളിലേക്ക് കയറാൻ തുടങ്ങി. പുറകെ ഞാനും മെല്ലെ കേറ്റാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ തന്നെ ഒരു വലിയ

💬 Comments

View all comments