0%

Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]

Author : Kambikathakal Read All Parts 1.3K

ചെയ്തികൾക്ക് ശേഷം വീണ്ടും അവൻ അവളുടെ അധരങ്ങൾ വായിലാക്കി. കീഴ്ച്ചുണ്ട് അവൻ നുണഞ്ഞുകൊണ്ടേ ഇരുന്നു. അവന്റെ മേൽ ചുണ്ട് അവളും. ഇരുവർക്കും പരസ്പരം ഒരു വാശി ഉള്ളതുപോലെ.

അവൻ അവളെ കിടക്കയിലേക്ക് കിടത്തിയ ശേഷം അവളുടെ ദേഹമാസകലം ചുംബനത്താൽ മൂടി. വസ്ത്രത്തിനു മുകളിലൂടെ തന്നെ അവളുടെ ശരീരത്തിലെ ഓരോ അണുവും അവൻ ചുംബിച്ചുണർത്തി. അത് അവളെ കൂടുതൽ വികാരഭരതയാക്കി. തന്റെ അസുരന് പൂർണമായും സ്വന്തമാവാൻ അവളും തയ്യാറായി കഴിഞ്ഞിരുന്നു. അവൻ അവളുടെ കാൽപാതങ്ങൾ ചുംബിച്ചു. അവളുടെ കാലിലെ ഓരോ വിരലുകളും ചുംവിച്ചുകൊണ്ടേ ഇരുന്നു.

അവളുടെ വിരലുകൾ ഓരോന്നായി അവൻ തന്റെ വായിലാക്കി നുണഞ്ഞു. അവന്റെ ആ പ്രവർത്തിയിൽ അവൾക്ക് എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ആനന്ദം പകർന്നുകൊണ്ടിരുന്നു.അവളുടെ കാലിലെ ഓരോ വിരലുകളും അവൻ തന്റെ ഉമിനീരിൽ നനച്ചു. അവളുടെ കാൽപാതം മുതൽ അരക്കെട്ട് വരെ അവൻ അവൾ ധരിച്ചിരുന്ന പന്റിന് മുകളിലൂടെ ചുംബിച്ചു.

അവളുടെ അരക്കെട്ടിൽ എത്തിയ അവന്റെ കരങ്ങൾ അവൾ ധരിച്ചിരുന്ന ടി ഷർട് മുകളിലേക്ക് ഉയർത്തിയശേഷം അവളുടെ ഒതുങ്ങിയ ആലില വയറിന്റെ ഭംഗി ആസ്വദിച്ചു. തന്റെ സൗന്ദര്യത്തിൽ മുഴുകി അത് നോക്കി ആസ്വദിക്കുന്ന അവന്റെ കണ്ണുകളെ അവൾക്ക് നേരിടുവാനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവളുടെ മുഖം നാണത്താലും മറ്റേതോ വികാരത്താലും ചുവന്നു തുടുത്തു. കണ്ണുകൾ അടച്ചുകൊണ്ട് അവൾ അവിടെ കിടന്നു.

അവളുടെ ഒതുങ്ങിയ വയറും വയറിന്റെ ഒത്ത നടുക്കായി അല്പം കുഴിഞ്ഞ പൊക്കിളും അവൻ കൊതിയുടെയും പ്രണയത്തോടെയും നോക്കി ആസ്വദിച്ചു. അവയിലേക്ക് അവൻ തന്റെ ചുണ്ടുകൾ ചേർത്ത്. ആ നിമിഷം അവളിലൂടെ ഒരു വൈദ്യുതി പ്രവാഹം

💬 Comments

View all comments